മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു. (സംഖ്യാ. 12:3)
അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ തിരിച്ചറിവിൻ്റെ കാലം മുതൽ പ്രിയ ഫിലിപ്പ് സാറിനെ എനിക്കറിയാമായിരുന്നു.
1990-കളിൽ കുളത്തൂപ്പുഴ ഭാഗങ്ങളിലുണ്ടായിരുന്ന വേൾഡ് വിഷൻ പ്രവർത്തനങ്ങളോടനുബന്ധിച്ചു സാർ പലവുരു ഞങ്ങളുടെ…
