Browsing Category

EDUCATION

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണൽ ബിരുദം തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള…

ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു

കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു.  ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ…

ഗ്രേസ് എം ജി ലെഗുവിന് എം എസ് ഡബ്ലൂ പരീക്ഷയിൽ ഒന്നാം റാങ്ക്

അഞ്ചൽ: കുളത്തൂപ്പുഴ സ്വദേശിയും, മുളയറ കുടുബാംഗവും, കുളത്തൂപ്പുഴ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായിരുന്ന പരേതനായ ലെഗു ബ്രദറിൻ്റെ മകളുമായ അഞ്ചൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം സിസ്റ്റർ ഗ്രേസ് എം ലെഗുവിന് കേരള യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു (MSW)…

കേരളത്തിൽ കോളേജുകൾ നാളെ തുറക്കും; തുടങ്ങുന്നത് അവസാന വർഷ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ്‌ നാളെ തുടങ്ങുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേക വാക്‌സിൻ ഡ്രൈവ് നടത്തുകയും കോളേജുകൾ അണുനശീകരണം…

കേരളത്തിൽ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും; സ്കൂളുകള്‍ തുറക്കുന്നത് ഒന്നരവര്‍ഷത്തിനുശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ…

കേരളത്തിൽ കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ്…

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്: പ്ലസ്ടു മുതൽ പിഎച്ച്ഡി വരെ

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.…

ഓൺലൈനായി കുഞ്ഞുങ്ങൾക്ക് വേണ്ടി വേദ പഠനം യാഥാർഥ്യമാക്കിയ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ…

തിരുവല്ല: കുട്ടികൾക്കായുളള വേദപഠനം ഓൺലൈനിലൂടെ യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും. സൂം ആപ്പിളിക്കേഷനിലൂടെ 4 വയസ് മുതൽ 18…

ബിന്നി ഏബ്രഹാം ഡോക്ടറേറ്റ് നേടി

അടൂർ : മണക്കാല തറയിൽ തോട്ടത്തിൽ അനുഗ്രഹ കോട്ടേജിൽ ഫെയ്ത്ത്‌ തീയോളജിക്കൽ സെമിനാരി അധ്യാപകനും, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ വൈസ് പ്രസിഡന്റുമായ കർത്തൃദാസൻ ബ്രദർ ടി. ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാം കാസറഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്രീയ…

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ(പ്ലസ് വൺ) പരീക്ഷ സെപ്റ്റംബർ 6 മുതൽ, ടൈംടേബിൾ, പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെ തീയ്യതികളിൽ നടക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.40 മുതൽ 20 മിനിറ്റ് അധിക കൂൾ ഓഫ് സമയവും…