പാസ്റ്റർ ഭക്തവത്സന്റെ ഭാര്യ സിസ്റ്റർ ബീനാ ഭക്തൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ബെംഗളൂരു: പ്രശസ്ത ക്രൈസ്‌തവ ഗാന രചയിതാവ് നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സൻ്റെ ഭാര്യയും പ്രശസ്‌ത ഗായികയുമായ സിസ്റ്റർ ബീനാ ഭക്തൻ (66 വയസ്സ്) ബെംഗളൂരുവിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങൾ ക്രൈസ്‌തവ…

പാസ്റ്റർ ബാബു സീതത്തോടിൻ്റെ മകൻ സെയിൻ ഇട്ടി ഏബ്രഹാം നിര്യാതനായി

മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ്‌ മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിൻ്റെ (ബാബു സീതത്തോട് ) മകൻ സെയിൻ ഇട്ടി ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ആശുപത്രിയിൽ ചികിത്സയിൽ…

പ്ലസ് 2 കഴിഞ്ഞു തുടർ പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണാടകയിൽ അഡ്മിഷൻ എടുക്കാൻ…

പ്ലസ് 2 കഴിഞ്ഞു തുടർ പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണാടകയിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും അറിവിലേക്കായി.... മുഴുവൻ വായിക്കുവാൻ ശ്രമിക്കുക.. ‼️‼️‼️ ദീർഘ വർഷങ്ങൾ വിദ്യാഭ്യാസ മേഖലയിൽ…

കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി – 46) നിര്യാതനായി

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ എം.എ. വർഗീസിൻ്റെ മകൻ കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് (ജോബി - 46) നിര്യാതനായി. സംസ്കാരം: ഏപ്രിൽ 15 ബുധൻ രാവിലെ 8 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂക്ഷകൾക്ക് ശേഷം 12…

സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ

സിംഗപ്പൂർ: ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ വൈകിട്ട് 4 മണി മുതൽ 7 മണിവരെ 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഹാളിൽ…

ഐ.പി.സി കേരളാ കൗൺസിൽ മുൻ അംഗവും, സ്റ്റേറ്റ് കൗൺസിൽ മുൻ ഓഫിസ് മാനേജർ ടി.ടി. ബേബി (84) നിര്യാതനായി

കടമ്മനിട്ട: ഇലന്തൂർ താഴയിൽ കുടുംബാംഗവും ഐ.പി.സി കേരളാ കൗൺസിൽ മുൻ അംഗവും, സ്റ്റേറ്റ് കൗൺസിൽ മുൻ ഓഫിസ് മാനേജർ ടി.ടി. ബേബി (84) നിര്യാതനായി. ദീർഘവർഷങ്ങൾ ഐ.പി.സി പത്തനംതിട്ട സെൻറർ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം 2026 ഫെബ്രുവരി 9,…

പാസ്റ്റർ ജോയിക്കുട്ടി (63) മഹത്വത്തിൽ പ്രവേശിച്ചു

റ്റിപിഎം കൊട്ടാരക്കര സെന്റർ പനമ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടി (63) മഹത്വത്തിൽ പ്രവേശിച്ചു. ഇന്ന് രാത്രി 8 വരെ പനമ്പറ്റ ഫെയ്ത്ഹോമിൽ പൊതുദർശന സൗകര്യമുണ്ടായിരിക്കും. തുടർന്ന് ഭൗതികശരീരം കൊട്ടാരക്കര സെന്റർ ഫെയ്ത്ഹോമിൽ…

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

ബെംഗളൂരു: ക്രൈസ്തവ വിശ്വാസികൾ കാലഘട്ടത്തെ തിരിച്ചറിഞ്ഞ് സമയം സൂക്ഷമതയോടെ ഉപയാഗിക്കണമെന്ന് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത്…

കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി

പുനലൂർ: മധ്യപ്രദേശ് ഇൻഡോർ ഡോക്ടർ എ പി ജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പി എച്ച് ഡി ലഭിച്ച എബ്രഹാം സാമുവൽ ജോർജ് (എബി സാമുവൽ). ട്രിവാൻഡ്രം സി ഡി എം എസ് ന്റെ ഡയറക്ടറും ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ എക്സാമിനറുമാണ് എബ്രഹാം.…

യു പി എഫ് – യു എ ഇ സംയുക്ത ആരാധനയും അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച

ഷാർജ: യു എ ഇ യിലെ എഴുപതിൽപരം സഭകൾ ഉൾപ്പെട്ട് നിൽക്കുന്ന യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ സംയുക്ത ആരാധനയും പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച…