അനുസ്മരണം; ‘സി. ഐ. പാപ്പച്ചൻ പാസ്റ്റർ വിട പറയുമ്പോൾ’
ചെറുതെന്നോ വലുതെന്നോ ഇല്ലാതെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൻ്റെ ഏതൊരു പരിപാടിയ്ക്കും എത്തിച്ചേരുന്ന സി.ഐ.പാപ്പച്ചൻ പാസ്റ്ററാണ് എൻ്റെ കൺമുന്നിൽ ഇപ്പോഴും നിറഞ്ഞു നില്കുന്നത്.
ചിലരെങ്കിലും ഒരു മീറ്റിംഗിന് എങ്ങനെ പോകാതിരിക്കാൻ കഴിയും എന്ന്…
