കർണാടകയിൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ ഡാമിൽ മുങ്ങി മരണമടഞ്ഞു

ബംഗളുരു: ഉത്തര കന്നഡ ജില്ലയിലെ സിർസി എബനേസർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ശിവകുമാരാണ് (36 വയസ്സ്) ഡിസംബർ 27 തിങ്കളാഴ്ച്ച ഗൗരിബിദനൂർ ദണ്ഡിഗനഹള്ളി ഡാമിൽ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരണമടഞ്ഞത്. ഡിസംബർ…

ഏലിയാമ്മ ഡാനിയേൽ നിത്യതയിൽ

കൊട്ടാരക്കര: പള്ളിക്കിഴക്കേതിൽ വീട്ടിൽ പരേതനായ PY ഡാനിയേലിൻ്റെ സഹധർമിണി എലിയാമ്മ ഡാനിയേൽ (92) നിത്യതയിൽ. പ്രവേശിച്ചു. തൃക്കണ്ണമംഗൽ എ.ജി സഭാംഗമാണ്. സംസ്കാരം പിന്നീട് മക്കൾ: ബേബി, സൂസമ്മ, ലീലാമ്മ, അലക്സ് (USA) ,എസ്ഥേറമ്മ (മുംബെ )…

WORDSMITH-2021 ഉപന്യാസ രചന മത്സരത്തിന് അനുഗ്രഹീത സമാപ്തി; സിസ്റ്റർ ടിജി ബി.ടിക്ക് ഒന്നാംസ്ഥാനം

അലൈൻ: അലൈൻ ഐ.പി.സി എബനേസർ പി.വൈ.പി.എ-യുടെ നേതൃത്വത്തിൽ നടന്ന വെർച്ച്വൽ ഉപന്യാസത്തിനു സമാപനം.രണ്ടു തലങ്ങളായി നടത്തിയ വെർച്ച്വൽ ഉപന്യാസ മത്സരത്തിന്റെ ഫൈനൽ തലം ഡിസംബർ 24 -നു വൈകുന്നേരം സൂം പ്ലാറ്റ്ഫോമിൽ കൂടെ നടന്നു. ഗ്രാൻഡ് ഫിനാലയുടെ…

150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി സിസ്റ്റർ ജെസി റോയി

തിരുവനന്തപുരം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ ബ്രദർ കെ.ജെ. റോയി മോന്റെ ഭാര്യ സിസ്റ്റർ ജെസ്സി ലോക്ഡൗൺ സമയം 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി.…

‘യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണം’; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി…

ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണമെന്ന്…

‘JOY TO THE WORLD’ എന്ന ഗാനത്തിന് ഇക്കൊല്ലം 302 വയസ്സ് തികഞ്ഞു

JOY TO THE WORLD എന്ന ഗാനത്തിന് ഇക്കൊല്ലം 302 വയസ്സ് തികഞ്ഞു. 1719ലാണ് ഈ ഗാനം പിറവിയെടുത്തത്. ദൈവശാസ്ത്രജനും ഭക്തഗാന രചയിതാവുമായ ഐസക് വാട്സിന്റേതാണ് രചന. ആരാണ് ഈ ഗാനത്തിന് ഈണം പകർന്നത് എന്ന കാര്യത്തിൽ അഭിപ്രായ ഭിന്നതയുണ്ട്. ജോർജ് ഹാൻഡൽ,…

ഡോ. മേരി തോമസ് (ബിനി) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: ന്യൂയോർക്‌ ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന കങ്ങഴ ഇടവെട്ടാൽ പുത്തൻമഠം തോമസ് ജോണിൻറെ (ബാജി) ഭാര്യ ഡോ. മേരി തോമസ് (ബിനി) (53) നിര്യാതയായി. മക്കൾ: ജസ്റ്റിൻ, റൂബിൻ, ആഷർ. ഔരംഗബാദിൽ താമസിക്കുന്ന തലവടി കണിയാംപറമ്പിൽ പരേതനായ കെ വി ജോൺ…

ജാസി ഗിഫ്റ്റ് പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാനാകും; സി.പി.എം സെക്രട്ടറിയേറ്റ് ശുപാർശ

തിരുവനന്തപുരം: പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപറേഷൻ (Kerala State Development Corporation for Christian Converts) ചെയർമാനായി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ (Jassie Gift) നിയമിക്കാൻ സിപിഎം (CPM) സംസ്ഥാന സെക്രട്ടേറിയറ്റ്…

കേരള സംസ്ഥാന പി വൈ പി എയുടെ ജനറൽ ക്യാമ്പ് ഡിസംബർ 23 മുതൽ 25 വരെ

കുമ്പനാട്: സംസ്ഥാന പി വൈ പി എയുടെ 74- മത് ജനറൽ ക്യാമ്പ് എക്സോഡസ് സീസൺ IV, 2021 ഡിസംബർ 23 മുതൽ 25 വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രീ-രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രവേശനം…

ഓൺലൈൻ സെമിനാർ നാളെ

കാഞ്ഞങ്ങാട്: ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് ചോയോംകോടിൻ്റ നേതൃത്വത്തിൽ 2021 ഡിസംബർ 18, ശനിയാഴ്ച 'CHRISTAN FAMILY ' എന്നാ വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തപ്പെടുന്നു. പാസ്റ്റർ ജിനു ജോസഫ് പ്രധാന പ്രഭാഷകനാകുന്ന സെമിനാർ വൈകുന്നേരം 6 മുതൽ 8 മണി വരെ ഓൺലൈനിൽ…