Browsing Category

Prayer Request

ബ്രദർ തോംസൺ ബാബുവിനും, ബ്രദർ ലോർഡ്സൺ അന്റണിക്കും കാറപകടത്തിൽ പരിക്ക്

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് കൊച്ചി നെടുമ്പാശ്ശേരി സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ്‌ പത്തനാപുരത്തിന്റെ മകൻ ബ്രദർ തോംസൺ ബാബുവും, വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിയും ഇന്ന് ഏപ്രിൽ 28 വ്യാഴാഴ്ച്ച വെളുപ്പിന് ആറ്റിങ്ങൽ വച്ച്…

പ്രത്യേക പ്രാർത്ഥനയ്ക്ക്

കുണ്ടറ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ അംഗമായ ആശിഷ്, ടൈറ്റസ് എന്നിവർക്ക് ഒരു അപകടം ഉണ്ടാകുകയും ആഷിഷ് ക്രിട്ടിക്കൽ സ്റ്റേജിൽ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പ്രത്യേക പ്രാർത്ഥന ചോദിക്കുന്നു

അടിയന്തര പ്രാർത്ഥനക്കായി

മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്ററിൽ പെട്ട നെടുങ്ങാടപ്പള്ളി ബേർശേബാ സഭാംഗവും ഐപിസി കുട്ടൻചിറ സഭ ശുശ്രുഷകനുമായ പാസ്റ്റർ. അനിൽ കെ ആർ ന്റെ മകൾ അനീറ്റ (8 വയസ്) ഇരു വൃക്കകളും പ്രവർത്തന രഹിതമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ അഡ്മിറ്റ്…

അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവല്ല ഐ.പി.സി ബേഥേൽ സഭ വളഞ്ഞവട്ടം സഭാംഗം ബ്രദർ ജോബിൻ (26) ആക്‌സിഡന്റ് ആയി പുഷ്പഗിരി മെഡിക്കൽ കോളേജിൽ സീരിയസ് ആയി അഡ്മിറ്റ് ആയിരിക്കുന്നു. ഓക്സിജൻ ലെവൽ തീരെ കുറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ അത്ഭുതപ്രവൃത്തിക്കായി ദൈവമക്കൾ…

അടിയന്തര പ്രാർത്ഥനയ്ക്ക്

ഐപിസി ജനറൽ ട്രഷറർ സണ്ണി മുളംമൂട്ടിൽ കോവിഡ് ബാധിതനായി ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. രണ്ട് ശ്വാസകോശങ്ങളെയും കൊവിഡ് ബാധിച്ചതിനാൽ അദ്ദേഹത്തെ ഇപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി. പ്രിയ സഹോദരന് അത്ഭുതകരമായ സൗഖ്യത്തിനായി എല്ലാവരും…

അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും

നാല്പത് വർഷത്തിലധികം നോർത്ത് ഇന്ത്യയിൽ വിവിധ സ്റ്റേറ്റുകളിൽ പാസ്റ്റർ പിജി വർഗീസിനോടും മറ്റു ക്രിസ്ത്യൻ നേതാക്കളോടും ചേർന്നു സഭാസ്ഥാപന ശുശ്രുഷയിൽ ഏർപ്പെടുകയും ഇപ്പോൾ ഹരിയാനയിലെ പാനിപ്പത്തിൽ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ VJ ജോണിന്റ…

ജോർജ് മത്തായി സിപിഎ യുടെ ആരോഗ്യനില ഗുരുതരം; അടിയന്തിര പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎയുടെ  (ഉപദേശിയുടെ മകൻ) ആരോഗ്യനില വഷളായി തുടരുന്നു. കടുത്ത ശ്വാസതടസമുള്ളതിനാൽ വെൻ്റിലേറ്ററിൽ തന്നെ തുടരുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി…

അടിയന്തിര പ്രാർത്ഥനയ്ക്ക്

ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാംഗമായ ബ്രദർ. പെന്നി ഫിലിപ്പ് കാതേട്ട് കോവിഡ് ബാധിതനായി അത്യാസന്നനിലയിൽ വെൻ്റിലേറ്ററിൽ ആയിരിക്കുന്നു. മുൻ ബഹ്റിനിൻ ശാലേം ഐപിസി സഭാംഗവുമായിരുന്നു. പ്രിയ സഹോദരൻ്റെ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

പാസ്റ്റർ കെ സി ജോണിന് വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐ പി സി സീനിയർ ശ്രുശൂഷകനും, പവ്വർവഷൻ ടി.വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ സി ജോൺ തുടർച്ചയായ രക്തസമ്മർദ്ദത്തിലെ വ്യത്യാനം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ്…

ജോർജ് മത്തായി സിപിഎയ്ക്കു വേണ്ടി പ്രാർഥിക്കുക

പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (ഉപദേശിയുടെ മകൻ) ന്യൂമോണിയ ബാധിതനായി അമേരിക്കയിലെ ആശുപ്രതിയിൽ (ഐസിയു) ചികിൽസയിലായിരിക്കുന്നു. പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർഥന…