Browsing Category

Agriculture

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ബോർഡിന് പുതിയ നേതൃത്വം.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ബോർഡിന്റെ മീറ്റിങ് പാസ്റ്റർ ഫിന്നി കുരുവിളയുടെ അധ്യക്ഷതയിൽ കൂടുകയും, ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പി മുഖ്യ സന്ദേശമായി നമ്മുടെ തലമുറകൾ ദൈവ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങൾ…

കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്കൂളുകൾ ഉടൻ തുറക്കില്ല

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ. കുട്ടികളിൽ രോഗവ്യാപനമുണ്ടായാൽ രക്ഷിതാക്കൾ പരിഭ്രാന്തിയിലാകുമെന്നും നിലവിലെ ചികിത്സാ സൗകര്യങ്ങൾ തികയാതെ വരുമെന്നും…

ചിരിചലഞ്ച്

രാജി പി ജോർജ് എഴുതുന്നു ചില ദിവസങ്ങളിൽ ആയി ഫേസ്ബുക്ക് തുറന്നാൽ ചിരി ചലഞ്ച് ആണ്. അതാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്‌. ചിരിക്കാനുള്ള കഴിവ് ദൈവം മനുഷ്യനു മാത്രം നൽകിയിട്ടുള്ള വരദാനമാണ്... മനസ്സിന്റെ സന്തോഷം മുഖത്ത്…

ഒമാനിൽ മരിച്ച ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശി ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഖുറം റാസ് അല്‍ ഹംറയിലെ ക്രിസ്ത്യന്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വാദികബീറിലെ…

കണ്ണൂർ പയ്യന്നൂർ പയ്യാവൂർ സ്വദേശിയായ ഷീബ അബ്രഹാമിനെ തേടി എത്തിയത് സൗദി ഗവൺമെന്റിന്റെ ഉന്നത…

സൗദി അറേബ്യ: മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിൽ പെന്തെക്കോസ്റ്റ് വിശ്വാസി ഷീബാ അബ്രഹാമും. കണ്ണൂർ പയ്യന്നൂർ പയ്യാവൂർ സ്വദേശിയായ ഷീബ അബ്രഹാമിനെ തേടി എത്തിയത് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം. രാജ്യത്ത് 20 പേർക്ക് നലകിയ ഈ അംഗീകാരം…

ഞാൻ കണ്ട എന്റെ കർത്താവായ യേശു ക്രിസ്തു

ലോകം കണ്ട വലിയ നവോത്ഥാനനായകനായ ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു നസറേത്തിൽ നിന്ന്‌ ആരംഭിച്ച സുവിശേഷ വിപ്ലവം രണ്ട് ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കണമെന്ന അവന്റെ ശബ്ദമായിരുന്നു ലോകത്ത് ആദ്യമുയർന്ന സോഷ്യലിസ്റ്റ് നാദം

ഇതാണ് നിങ്ങൾ പറയുന്ന വനം കയ്യേറ്റക്കാർ

പ്രിയ പ്രകൃതി സ്നേഹികളെ, വല്ലവന്റെയും പശു വന്നു നിങ്ങളുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തിന്നാൻ എന്ത് നിങ്ങൾ ചെയ്യും?? പാവം പശു, ഒരു കുട്ടിയുടെ അമ്മ അല്ലെ,, ആവശ്യത്തിന് കഴിച്ചോളൂ, അതിനും ജീവിക്കാൻ അവകാശം ഉണ്ടെന്ന് ആണോ പറയുന്നേ.??