Browsing Category

Breaking News

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി

ബംഗളൂരു: മതപരിവർത്തനത്തിനെതിരായ നിയമം പിൻവലിക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ തീരുമാനിച്ചു -- കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ ഉണ്ടാക്കിയ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കിൽ റദ്ദാക്കുമെന്നും വാഗ്ദാനം…

മണിപ്പൂരിൽ 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തു; 3000 പേർ പാലായനം ചെയ്തു.

മണിപ്പൂർ: 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തതിൻ്റെ ലിസ്റ്റ് ക്രിസ്ത്യൻ ഗുഡ്‌വിൽ ചർച്ച് റിപ്പോർട്ട് പുറത്തു വിട്ടു. ♦️മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39പള്ളികൾ തകർക്കപ്പെട്ടു. ♦️ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻ്റെ കീഴിൽ ഉള്ള 14…

പാസ്റ്റർ ഭക്തവത്സലൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതക്ജനുമായ കർത്തൃദാസൻ പാസ്റ്റർ ഭക്തവത്സലൻ മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളിലായി ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റിലെ ഐ സി യുവിൽ ചികിത്സയിലായിരിരുന്നു.…

പാസ്റ്റർ കുര്യൻ ജോർജ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് ഓവർസീയറുമായ കർത്തൃദാസൻ പാസ്റ്റർ കുര്യൻ ജോർജ്‌ നാട്ടിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

എലിസബത്ത് രാഞ്ജി വിടവാങ്ങി

ലണ്ടൻ: ബ്രിട്ടന്റെ എലിസബത്ത് രാഞ്ജി II സെപ്റ്റംബർ 8 വ്യാഴാഴ്ച്ച (96 വയസ്സ്) വിടവാങ്ങി. സ്കോട്ട്ലൻഡിലെ അബർദീൻഷയറിലുള്ള ബാൽമോറൽ കൊട്ടാരത്തിൽ വച്ച് മരണ സമയത്ത് രാഞ്ജിയുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ അരികിൽ തന്നെ ഉണ്ടായിരുന്നു. ചരിത്രത്തിൽ…

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർത്ഥനാ ഹാളുകളും…

കൊച്ചി: നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി. പ്രാർഥനാ ഹാളുകളും അടച്ചുപൂട്ടണം. അനുമതിയില്ലാത്തവയ്ക്കെതിരെ നടപടി വേണമെന്നും കോടതിയുടെ ഉത്തരവ്. ചീഫ് സെക്രട്ടറിയും, പോലീസ് മേധാവിയും അടിയന്തിര നടപടികൾ…

പാസ്റ്റർ വി.എ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രഡിഡന്റ് റവ. വി.എ. തമ്പി (81) കർത്തൃസന്നിധിയിൽ പക്ഷാഘാതത്തെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.…

പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച കാർ തല കീഴായി മറിഞ്ഞു. പിഞ്ചു കുട്ടിയടക്കം മൂന്ന് പേർ…

തെന്മല : അസംബ്ലിസ് ഓഫ് ഗോഡ് ഉറുകുന്ന് സഭാ ശുശ്രൂഷകനും അടൂർ സ്വദേശിയുമായ കർത്തൃദാസൻ പാസ്റ്റർ ജോസ് വർഗീസും കുടുംബവും സഞ്ചരിച്ച ജൂലൈ 21 വ്യാഴാഴ്ച്ച ഉച്ചക്ക് 1.15 മണിക്ക് ഉറുകുന്ന് കോളനി ജംഗ്ഷനും പെട്രോൾ പമ്പിനും മദ്ധ്യേ കാർ റോഡരികിലെ…

റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് നിത്യതയിൽ 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സുപ്രണ്ട് റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് അൽപ സമയം മുൻപ് കർതൃസന്നിധിയിൽ ചേർക്കപെട്ടു. ദുഃഖ ത്തിലായിരിക്കുന്ന കുടുംബാംഗങ്ങങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക്കുക.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്‌

ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു. യു.എ.ഇ സുപ്രിം കൗൺസിലിന്‍റേതാണ് തീരുമാനം. വിട വാങ്ങിയ ശൈഖ് ഖലീഫയുടെ സഹോദരനാണ്.…