Browsing Category

TRIBUTE

“മാതൃകാ ഇടയന് യാത്രാമൊഴി”

പ്രശസ്തനാവാൻ ആഗ്രഹിക്കാത്ത ക്രൂശിന്റെ പ്രശംസകൻ, സമാനതകളില്ലത്ത സൗമ്യനും ആദർശധീരനും, വാഗ്മീയും, എഴുത്തുകാരനും, ചിന്തകനും , പ്രഭാക്ഷകനും, എന്റെ ഉപദേശകനും ജേഷ്ഠ സഹോദരനും, കുടുംബ സുഹൃത്തും , എന്റെ മനസ്സ് അറിഞ്ഞ സുഹൃത്തും കർമ്മയോഗിയും ആയ…

ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

ഹൂസ്റ്റണ്‍: അന്തരിച്ച കര്‍ണാടക മുന്‍മന്ത്രിയും ചീഫ് സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി. ജനുവരി 22ന് വൈകിട്ട് ഏഴിന് (ഐഎസ്ടി)…

മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു. (സംഖ്യാ. 12:3)

അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ തിരിച്ചറിവിൻ്റെ കാലം മുതൽ പ്രിയ ഫിലിപ്പ് സാറിനെ എനിക്കറിയാമായിരുന്നു. 1990-കളിൽ കുളത്തൂപ്പുഴ ഭാഗങ്ങളിലുണ്ടായിരുന്ന വേൾഡ് വിഷൻ പ്രവർത്തനങ്ങളോടനുബന്ധിച്ചു സാർ പലവുരു ഞങ്ങളുടെ…

ഡോ. പി. എസ്. ഫിലിപ്പ് ആത്മീയ ലോകത്തെ ‘ബഹുമുഖ പ്രതിഭ’

ബൈബിൾ കോളേജ് അധ്യാപകൻ, പ്രിൻസിപ്പാൾ , കൺവെൻഷൻ പ്രാസംഗികൻ, മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്,അസിസ്റ്റൻറ് സൂപ്രണ്ട്, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി, എഴുത്തുകാരൻ എന്നീ നിലകളിൽ അദ്ദേഹം ശക്തമായി ശോഭി ച്ചു. നയപരമായ…

റവ. ഡോ. പി എസ് ഫിലിപ്പ് പകരം വയ്ക്കാനാകാത്ത ആത്മീയ നേതാവ്; റവ. തോമസ് ഫിലിപ്പ് 

പെന്തെകൊസ്ത് സമൂഹത്തിനും , അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിനും മറക്കാനാകാത്ത ഒരു പിടി ഓർമ്മകൾ അടുത്ത തലമുറയ്ക്ക് കൈമാറിയിട്ട് ഇമ്പങ്ങളുടെ പറുദീസയിലേക്ക് പറന്നു പോയി. അഞ്ചര പതിറ്റാണ്ട് പെന്തെക്കോസ്തിന്റെ അഗ്നി കത്തിച്ച ആത്മീയനായ നേതാവ് എജി സഭയുടെ…

അനുസ്മരണം; ‘സി. ഐ. പാപ്പച്ചൻ പാസ്റ്റർ വിട പറയുമ്പോൾ’

ചെറുതെന്നോ വലുതെന്നോ ഇല്ലാതെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൻ്റെ ഏതൊരു പരിപാടിയ്ക്കും എത്തിച്ചേരുന്ന സി.ഐ.പാപ്പച്ചൻ പാസ്റ്ററാണ് എൻ്റെ കൺമുന്നിൽ ഇപ്പോഴും നിറഞ്ഞു നില്കുന്നത്. ചിലരെങ്കിലും ഒരു മീറ്റിംഗിന് എങ്ങനെ പോകാതിരിക്കാൻ കഴിയും എന്ന്…

ക്രൈസ്തവ സമൂഹത്തിന് നഷ്ടമായത് ജനപ്രിയനും സൗമ്യനും സമുന്നതനുമായ നേതാവിനെ

ക്രൈസ്തവ സമൂഹത്തിന് നഷ്ടമായത് ജനപ്രിയനും സൗമ്യനും സമുന്നതനുമായ നേതാവിനെ; നിത്യതയെ കുറിച്ച് പ്രസംഗിച്ച് ക്രിസ്തുവിൽ മറയപ്പെട്ട ദൈവമനുഷ്യൻ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ ഡോ. പി എസ് ഫിലിപ്പ് നിത്യതയിൽ…

പ്രിയ ജോൺസൻ അച്ചായന് പ്രത്യാശയോടെ വിട; ഹരിപ്പാട് റോഷൻ

പ്രിയ ജോൺസൻ അച്ചായന് പ്രത്യാശയോടെ വിട 2004 ൽ ആണ് ഞാൻ നഴ്സിംഗ് പഠനത്തിനായി ബാംഗ്ലൂരിൽ എത്തുന്നത്. ചുരുങ്ങിയ മാസങ്ങൾക്കിടയിൽതന്നെ, തികച്ചും യാദൃശ്ചികമായി പാസ്റ്റർ ജോൺ സാമുവേൽ ശുശ്രൂഷിക്കുന്ന കാമക്ഷിപാളയയിൽ ഉള്ള ശിലോഹാം ചർച്ചുമായി…

പാസ്റ്റർ ഡോ. കെ.വി ജോൺസൺ ‘വിട്ട് പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ’; അനുസ്മരണം, പാസ്റ്റർ…

'വിട്ട് പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ'  പാസ്റ്റർ ഡോ. കെ.വി ജോൺസൺ നിത്യതയിൽ പ്രവേശിച്ചു എന്ന വാർത്ത വളരെ ദുഃഖത്തോടെയാണ് കേട്ടത്. പ്രിയ ദൈവദാസൻ വിട്ട് പിരിഞ്ഞു എന്ന യാഥാർഥ്യം ഉൾക്കൊള്ളുവാൻ ഞങ്ങൾക്ക് കുടുംബമായും സഭയായും കഴിയുന്നില്ല. ഈ കഴിഞ്ഞ…