അടിയന്തര പ്രാർത്ഥനക്കായി

മല്ലപ്പള്ളി: ഐപിസി മല്ലപ്പള്ളി സെന്ററിൽ പെട്ട നെടുങ്ങാടപ്പള്ളി ബേർശേബാ സഭാംഗവും ഐപിസി കുട്ടൻചിറ സഭ ശുശ്രുഷകനുമായ പാസ്റ്റർ. അനിൽ കെ ആർ ന്റെ മകൾ അനീറ്റ (8 വയസ്) ഇരു വൃക്കകളും പ്രവർത്തന രഹിതമായി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയിരിക്കുന്നു. നിലവിൽ ഡയാലിസിസ് നിർദ്ദേശിച്ചിരിക്കുന്നു, മാത്രമല്ല ഉടനെ തന്നെ കിഡ്നി മാറ്റിവക്കൽ സർജറി ചെയ്യണം എന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. വളരെ സാമ്പത്തിക പരിമിതികളിലൂടെ പോകുന്ന കുടുംബത്തിന് ചികിത്സയുടെ ചിലവുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. പ്രിയ പൈതലിന്റെ പൂർണമായ വിടുതലിനായി വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥനയും സഹകരണവും അപേക്ഷിച്ചു കൊള്ളുന്നു.

ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ്: 

Bank: South Indian Bank

Account Holder Name: Albin Anil

Account Number: 0455053000002913

Branch: Nedungadappally

IFSC Code: SIBL0000455

ഗൂഗിൾ പേ നമ്പർ +919061204132

സഭ പാസ്റ്റർ നമ്പർ- 9747387287

Anitta
Leave A Reply

Your email address will not be published.