അച്ചാമ്മ ജോൺ (74) അക്കരെ നാട്ടിൽ

ഇടയ്ക്കാട് : ചരുവിള പടിഞ്ഞാറ്റതിൽ (തറയിൽ) വീട്ടിൽ ജോണിന്റെ സഹധർമ്മണി അച്ചാമ്മ ജോൺ(74)അക്കരെ നാട്ടിൽ. കൊട്ടാരക്കര കൈപ്പൻ പ്ലാമൂട്ടിൽ കുടുംബാംഗമാണ് പരേത.

ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗമാണ്. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : ബാബു ജോൺ,ഷാജി ജോൺ (കലോൾ), ലിസി ബാബു, സജി ജോൺ(അഹമ്മദാബാദ് ), ജെസ്സി അനിൽ,റജി ജോൺ (ദുബായ്), പാസ്റ്റർ സജു ജോൺ (ചെയർമാൻ, ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മധ്യ മേഖല ). മരുമക്കൾ : ലിസി ബാബു, ലിസി ഷാജി(കാലോൾ), ബാബു ജോൺ, ഡെയ്സി സജി(അഹമ്മദാബാദ്), അനിൽ ചാക്കോ, മേഴ്‌സി റെജി, ജെസ്സി സജു.

Leave A Reply

Your email address will not be published.