ക്രിസ്തീയ സഭാവിഭാഗങ്ങള്‍ ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

ചങ്ങനാശേരി: എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍…

‘വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഉടമ്പടി മാത്രമല്ല’; നിയമഭേദഗതി നടപ്പാക്കരുതെന്ന്…

കോട്ടയം: നിയമ പരിഷ്കരണ കമ്മീഷൻ (Law Reform Commission) ശുപാർശ ചെയ്ത ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ (Christian Marriage Registration) നിയമഭേദഗതി (Amendment of the law) നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകൾ (Christian Church council) സർക്കാരിനോട്…

അമേരിക്കയിൽ മലയാളി കാറപകടത്തിൽ മരണമടഞ്ഞു

ചിക്കാഗോ: കിഴക്കേക്കുറ്റ്‌ ശ്രീ ബിജുവിന്റെയും ശ്രീമതി ഡോളി ബിജുവിന്റെയും രണ്ടാമത്തെ പുത്രൻ ശ്രീ ജെഫിൻ കിഴക്കേക്കുറ്റ്‌ നവംബർ 29 തിങ്കളാഴ്ച അർദ്ധരാത്രി ചിക്കാഗോയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. ചിക്കാഗോ നഗരത്തിന് സമീപം ഇർവിങ് പാർക്ക്…

റോണി ചാമക്കാലായിൽ അമേരിക്കയിൽ നിര്യാതനായി

ന്യൂജേഴ്സി : കൈപ്പുഴ ആട്ടുകാരൻ ചാമക്കാലായിൽ ശ്രീ ജോസ് & ശ്രീമതി ജെസ്സി ജോസ് ദമ്പതികളുടെ ഏക മകൻ ശ്രീ റോണി ചാമക്കാലായിൽ ന്യൂജേഴ്‌സിയിൽ നവംബർ 30 ചൊവ്വാഴ്ച വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ശ്രീ റോണി കുടുംബസമേതം ഇന്ത്യ…

ഭക്ഷണവും വെള്ളവും ഇല്ല, മര്‍ദ്ദനം: തീവ്രവാദികളില്‍ നിന്ന് മോചിതനായ നൈജീരിയന്‍ വൈദികന്റെ ഹൃദയഭേദകമായ…

കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തിലെ ഗാഡനാജിയിലെ സെന്റ്‌ ജോണ്‍ പോള്‍ II ഇടവക വികാരിയായി സേവനം ചെയ്യവേ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികള്‍ തട്ടിക്കൊണ്ടുപോയി ഒരുമാസത്തിന് ശേഷം മോചിതനായ കത്തോലിക്കാ വൈദികന്‍ ഫാ. ബാകോ ഫ്രാന്‍സിസ്…

നാവികസേനയെ നയിക്കാൻ മലയാളി; ആർ. ഹരികുമാർ ചുതലയേറ്റു

ന്യൂഡൽഹി: നാവിക സേനാ മേധാവിയായി ആർ. ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഹരികുമാർ ചുമതലയേറ്റത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം. നാവികസേനാ മേധാവിയാകുന്നതിൽ സന്തോഷമുണ്ടെന്ന് ഹരികുമാർ പറഞ്ഞു. ഡൽഹിയിലെ…

മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

മോണ്ട്ഗോമറി : അമേരിക്കയിലെ അലബാമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശിയായ മറിയം സൂസൻ മാത്യു എന്ന 19 വയസ്സുകാരിയാണ് നവംബർ 29 തിങ്കളാഴ്ച്ച അക്രമിയുടെ തോക്കിനിരയായി കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുൻപ് മാത്രമാണ് മറിയം ഒമാനിൽ…

പാസ്റ്റർ ബാബു ജോർജ് ചിറ്റാർ നിത്യതയിൽ 

പത്തനംതിട്ട: അസ്സംബ്ലീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ  ശുശ്രൂഷകനും, അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് കോന്നി സഭാ  ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ ബാബു ജോർജ് ചിറ്റാർ (60) ഹൃദയഘാതത്തെ തുടർന്നു താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ…

ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍; കേരളത്തിലും നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ളതെന്ന് ആശങ്ക ഉയര്‍ത്തിയ കൊവിഡ്-19 വകഭേദം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍…

ഓൺലൈൻ മീഡിയ സെമിനാർ ഇന്ന്

കുറുപ്പന്തറ: ഹോം ലാൻഡ് ഓൺ ലൈൻ ടെലിവിഷന്റെ നേതൃത്വത്തിൽ ഇന്ന് (നവം: 28) വൈകിട്ട് എട്ടിന് മീഡിയ സെമിനാർ നടക്കും. ക്രൈസ്തവ മാധ്യമ രംഗത്തെ നവിന സാങ്കേതിക വിദ്യകളെ കുറിച്ച് ഷാജൻ പാറക്കടവിൽ, ബ്ലസിൻ ജോൺ മലയിൽ എന്നിവർ ക്ലാസുകൾ നയിക്കും. ഹോം ലാൻഡ്…