അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവല്ല ഐ.പി.സി ബേഥേൽ സഭ വളഞ്ഞവട്ടം സഭാംഗം ബ്രദർ ജോബിൻ (26) ആക്‌സിഡന്റ് ആയി പുഷ്പഗിരി മെഡിക്കൽ കോളേജിൽ സീരിയസ് ആയി അഡ്മിറ്റ് ആയിരിക്കുന്നു. ഓക്സിജൻ ലെവൽ തീരെ കുറഞ്ഞിരിക്കുന്നു.

ദൈവത്തിന്റെ അത്ഭുതപ്രവൃത്തിക്കായി ദൈവമക്കൾ പ്രാർത്ഥിക്കേണമേ.

Leave A Reply

Your email address will not be published.