ഷൈനി ഉമ്മൻ (54) നിത്യതയിൽ; സംസ്ക്കാരം നാളെ

കൊല്ലം: കുണ്ടറ പുന്നവിളയിൽ ഷൈനി ഉമ്മൻ (54) ഇന്ന് പുലർച്ചെ കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (26/01/2022) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30ന് കണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കാരിക്കൽ…

സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാളസിൽ നിര്യാതയായി

ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി (66) ഹൃദയാഘാതത്തെത്തുടർന്നു നിര്യാതയായി. അടൂർ…

മലയാളിയായ ടോം ആദിത്യ വീണ്ടും മേയർ

ബ്രിസ്‌റ്റോള്‍: ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം…

അമ്മിണി ജോർജ് നിത്യതയിൽ

ഐ പി സി ചൊവ്വന്നൂർ സഭാംഗം കിടങ്ങൻ ജോർജ്ജിന്റെ സഹധർമ്മിണി അമ്മിണി ജോർജ് (85)നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ (ചൊവ്വ) രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് 12ന് വി നാഗൽ സെമിത്തേരിയിൽ വെച്ചു നടക്കുന്നു മക്കൾ: ജോയ്, രാജൻ, വത്സ, ലില്ലി,…

പി.സി.ഐ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫ് നിത്യതയിൽ

പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫ് അൽപ്പ സമയം മുൻപ് താൻ പ്രിയം വച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ആലീസ്. കൂടുതൽ വിവരങ്ങൾ പിന്നാലെ. ഭവന അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക

ആഗോള തലത്തില്‍ പീഡനത്തിന് ഇരയാകുന്നത് 36 കോടി ക്രൈസ്തവര്‍: ക്രിസ്തു വിശ്വാസത്തെപ്രതി ഒരു…

വാഷിംഗ്ടണ്‍ ഡി‌.സി: 36 കോടി ക്രൈസ്തവര്‍ ലോകമെമ്പാടുമായി മതപീഡനത്തിനിരയാകുന്നുണ്ടെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന അമേരിക്ക ആസ്ഥാനമായ കത്തോലിക്ക സന്നദ്ധ സംഘടനയായ…

പാസ്റ്റർ ആർ. ശാമുവേൽ നിത്യതയിൽ; സംസ്ക്കാരം നാളെ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ ചെറുവല്ലൂർ, വറത്തുവിളാകം നിസ്സി ഇല്ലത്തിൽ പാസ്റ്റർ ആർ. ശാമുവേൽ നിര്യാതനായി. കാഞ്ഞിരംകുളം സെക്ഷൻ മുൻ പ്രസ്ബിറ്റർ, വിഴിഞ്ഞം സെക്ഷൻ സെക്രട്ടറി,…

കർണാടക വാരാന്ത്യ കർഫ്യൂ പിൻവലിച്ചു; ആരാധനാലയങ്ങൾക്കും മറ്റ് കൂട്ടങ്ങൾക്കും നിരോധനം തുടരും

ബെംഗളൂരു: കർണാടകയിലെ ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂ ഇന്ന് മുതൽ പിൻവലിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി രാത്രി നിയന്ത്രണങ്ങൾ (രാത്രി 10 മുതൽ രാവിലെ 5 വരെ) തുടരും. കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും…

ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

ഹൂസ്റ്റണ്‍: അന്തരിച്ച കര്‍ണാടക മുന്‍മന്ത്രിയും ചീഫ് സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി. ജനുവരി 22ന് വൈകിട്ട് ഏഴിന് (ഐഎസ്ടി)…