പുനലൂർ: SIAG യിലെ എല്ലാ ഡിസ്ട്രിക്ടിലും ഡ്രസ് മേക്കിംഗ് പരിശീലന കേന്ദ്രം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ ചാരിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ പ്രോജക്റ്റാണ് സർവൈവർസ്”. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി…
പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച മുതല്‍ 20-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ നടക്കും.
മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ…
ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും ന്യൂയോർക്ക് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡേവിഡ് കുരുവിള (ലാലു - 62) ന്യൂയോർക്കിൽ വെച്ച് ജനുവരി 31-ന് നിര്യാതനായി. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ…
കൊച്ചി: ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്.
ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ…
കുണ്ടറ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ അംഗമായ ആശിഷ്, ടൈറ്റസ് എന്നിവർക്ക് ഒരു അപകടം ഉണ്ടാകുകയും ആഷിഷ് ക്രിട്ടിക്കൽ സ്റ്റേജിൽ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് പ്രത്യേക പ്രാർത്ഥന ചോദിക്കുന്നു
യു.കെ: ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ മലയാളി വൈദികൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി അഭിഷിക്തനായി . 43 കാരനായ സാജു മുതലാളിയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റത്.
കേരളത്തിൽ…
തിരുവനന്തപുരം: ഞായറാഴ്ച്ച ദിവസങ്ങളിലെ ലോക്ക്ഡൌൺ സമാനമായ നിയന്ത്രണങ്ങളിൽ നിന്നും ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധന ഒഴിവാക്കുകയും, വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം…