ദൈവസ്നേഹം
1 യോഹന്നാൻ 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;
ലോകം മുഴുവൻ സ്നേഹിക്കാനായി വിവിധ ദിവസങ്ങൾ നോക്കുന്നു. മാതാപിതാക്കൾക്ക് ഒരു ദിവസം കൂട്ടുകാർക്ക് ഒരു ദിവസം…
റാന്നി: ഇടമുറി അസംബളീസ് ഓഫ് ഗോഡ് ദൈവ സഭയുടെ സഭാ ഹാൾ സമർപ്പണ ശുശ്രൂഷ നാളെ ജനുവരി 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. റാന്നി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജിനു. കെ വർഗീസിന്റെ അദ്ധ്യഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ എ ജി മലയാളം ഡിസ്ട്രിക്ട്…
ഭാരതത്തിനായി പ്രാർത്ഥിക്കുവാൻ ലൈറ്റ് ദ വേൾഡ് മിഷൻ ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ റിപ്പബ്ലിക് ദിനത്തിൽ നടക്കും.
ആൽമഭാരമുള്ള ഒരുകൂട്ടം ദൈവദാസൻമാർക്ക് ദൈവം നൽകിയ ദർശനപ്രകാരം 2009 ൽ ആരംഭിച്ച ലൈറ്റ് ദ വേൾഡ് മിഷൻ ഇന്ന് 13 സ്റ്റേറ്റുകളിലായി…
കൊല്ലം: കുണ്ടറ പുന്നവിളയിൽ ഷൈനി ഉമ്മൻ (54) ഇന്ന് പുലർച്ചെ കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (26/01/2022) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30ന് കണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കാരിക്കൽ…
ബ്രിസ്‌റ്റോള്‍: ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം…
ഐ പി സി ചൊവ്വന്നൂർ സഭാംഗം കിടങ്ങൻ ജോർജ്ജിന്റെ സഹധർമ്മിണി അമ്മിണി ജോർജ് (85)നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ (ചൊവ്വ) രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് 12ന് വി നാഗൽ സെമിത്തേരിയിൽ വെച്ചു നടക്കുന്നു
മക്കൾ: ജോയ്, രാജൻ, വത്സ, ലില്ലി,…
പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ ജെയിംസ് ജോസഫ് അൽപ്പ സമയം മുൻപ് താൻ പ്രിയം വച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: ആലീസ്. കൂടുതൽ വിവരങ്ങൾ പിന്നാലെ. ഭവന അംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക
വാഷിംഗ്ടണ്‍ ഡി.സി: 36 കോടി ക്രൈസ്തവര്‍ ലോകമെമ്പാടുമായി മതപീഡനത്തിനിരയാകുന്നുണ്ടെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന അമേരിക്ക ആസ്ഥാനമായ കത്തോലിക്ക സന്നദ്ധ സംഘടനയായ…
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ ചെറുവല്ലൂർ, വറത്തുവിളാകം നിസ്സി ഇല്ലത്തിൽ പാസ്റ്റർ ആർ. ശാമുവേൽ നിര്യാതനായി.
കാഞ്ഞിരംകുളം സെക്ഷൻ മുൻ പ്രസ്ബിറ്റർ, വിഴിഞ്ഞം സെക്ഷൻ സെക്രട്ടറി,…