ഷൈനി ഉമ്മൻ (54) നിത്യതയിൽ; സംസ്ക്കാരം നാളെ

കൊല്ലം: കുണ്ടറ പുന്നവിളയിൽ ഷൈനി ഉമ്മൻ (54) ഇന്ന് പുലർച്ചെ കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (26/01/2022) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30ന് കണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കാരിക്കൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്.

ഭർത്താവ്: പരേതനായ തോമസ്കുട്ടി മാത്യൂ (ചൊവ്വള്ളൂർ തേവലക്കര പുത്തൻപുരയിൽ കുടുംബാഗം.)

പിതാവ്: പരേതനായ ഉമ്മൻ പണിക്കർ. മാതാവ്: ജോയിസ് ഉമ്മൻ. സഹോദരങ്ങൾ: സുജ, ശോഭ

Leave A Reply

Your email address will not be published.