പാസ്റ്റർ വി. ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ് (92) കർതൃ സന്നിധിയിൽ
നിലമ്പൂർ: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ ശുശ്രൂഷകനും ഐപിസി യിലെ സീനിയർ ദൈവദാസൻമാരിൽ ഒരാളുമായ പാസ്റ്റർ വി. ജെ ജോർജിന്റെ സഹധർമ്മിണി ഏലിയാമ്മ ജോർജ് (92) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. നാരകത്താനി മുക്കുഴിയിൽ കുടുംബാംഗമാണ്.…
