അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ മാർച്ച്‌ 3 മുതൽ 5 വരെ

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2022 മാർച്ച്‌ 3 മുതൽ 5 വരെ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും കൺവൻഷൻ നടക്കുക.…

സോസ ജേക്കബ് അമേരിക്കയിൽ നിര്യാതയായി

അറ്റ്ലാന്റ : എമോറി യൂണിവേഴ്സിറ്റി പ്രൊഫസറും, പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ ജോഷി ജേക്കബിന്റെ ഭാര്യയും, തിരുവല്ല മുണ്ടിയപ്പള്ളി തൈപ്പറമ്പിൽ ശ്രീ റ്റി വി ഉമ്മന്റെയും, പരേതയായ ശ്രീമതി പൊന്നമ്മ ഉമ്മന്റെയും മകൾ ശ്രീമതി സോസ ജേക്കബ് (മിനി, 55…

മഹാരാഷ്ട്ര WDCM അസംബ്ലീസ് ഓഫ് ഗോഡ് പുതിയ ഭരണസമിതി നിലവിൽ വന്നു

മുംബൈ: ഫെബ്രുവരി 8 ന് മുംബൈ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിന്റെ ഓഡിറ്റോറിയത്തിൽ പ്രദേശിക സഭകളിൽ നിന്നും കടന്നുവന്ന ദൈവദാസന്മാരും സഭാ പ്രതിനിധികളും ചേർന്ന് വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് മഹാരാഷ്ട്ര സ്പെഷ്യൽ ജനറൽബോഡി മീറ്റിംഗ്…

അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര: വാളകം മണ്ണാറ്കുന്നിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി അന്നമ്മ ജോൺ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക്‌ വാളകം ഐ പി സി സെമിത്തേരിയിൽ. മക്കൾ:…

നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

കടൂണ: കഴിഞ്ഞ ദിവസം വടക്കൻ നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് നിന്ന്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി. ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരിയാണ് അക്രമികളില്‍ നിന്ന്‍ മോചിതനായിരിക്കുന്നത്. രൂപത ചാൻസലർ ഫാ.…

മംഗളൂരുവില്‍ 40 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ആരാധനാലയം തകര്‍ത്തു

മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ അജ്ഞാതര്‍ തകര്‍ത്തു. പന്‍ജിമൊഗാരുവിലെ ഉരുഡാഡി ഗുഡെയില്‍ പ്രദേശവാസികള്‍ രൂപം നല്‍കിയിരിക്കുന്ന സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌…

കേരളത്തിൽ ഞായാഴ്ച നിയന്ത്രണം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചു. 28 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്. രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസ്സുകൾ നടക്കും. ജില്ലകളിൽ നിലവിലുള്ള വർഗീകരണം തുടരാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.…

ലത മങ്കേഷ്കർ ഓർമ്മയായി

പ്രശസ്ത ചലച്ചിത്രപിന്നണിഗായിക ലത മങ്കേഷ്കർ ഓർമ്മയായി. (ജനനം സെപ്റ്റംബർ 28, 1929 - മരണം 2022 ഫെബ്രുവരി 06). ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.…

റയാൻ സോണി വർഗ്ഗീസ് നിത്യതയിൽ

ന്യൂയോർക്ക്: ന്യൂയോർക്ക് ശാലേം പെന്തക്കോസ്തൽ ടാബർനാക്കിൾ സഭാംഗമായ തിരുവല്ല കരിമ്പിനേത്ത് സോണി വർഗ്ഗീസ് - ഷൈനി ദമ്പതികളുടെ മകൻ റയാൻ സോണി വർഗ്ഗീസ് (21) ഫെബ്രുവരി 4-നു ന്യൂയോർക്കിൽ വെച്ച് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 8,9…