ഡോക്ടറേറ്റ് ലഭിച്ചു

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രം വിഭാഗത്തിൽ ആൻസാ മോൾ ബി.എസ്സ് PhD നേടി. Dept. of Environmental science Kariyavattam campus മുൻ മേധാവിയും Kerala University Centre for Global Accadamic Director -മായ Professor Dr. Sabu Joseph ന്റെ കീഴിൽ Hydrobiology and hydrography of the Akkulam-Veli and Poovar estuary, southern Kerala എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നത്.

അസംബ്ലീസ് ഓഫ് ഗോഡ് വിളപ്പിൽ സെക്ഷൻ കരുവിലാഞ്ചി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു എസ്സ് ദാസിന്റെ സഹധർമ്മിണിയാണ് ആൻ സാമോൾ .

പരേതനായ ശ്രീ. അലക്സാണ്ടർ ബാബുവും ശ്രീമതി ശ്യാമളകുമാരിയുമാണ് മാതപിതാക്കൾ. മക്കൾ. ജൂആൻ ഷിബു ഷാരോൺ, ഇയാൻ ഷിബു ഷാരോൺ.

Leave A Reply

Your email address will not be published.