കുവൈറ്റിൽ മലയാളി മരണമടഞ്ഞു

കൊട്ടാരക്കര: വാളകം വൈക്കൽ മേലെ ചാരുവിള വീട്ടിൽ ശ്രീ ജോണിന്റെയും ശ്രീമതി തങ്കമ്മ ജോണിന്റെയും ദമ്പതികളുടെ മകൻ ശ്രീ ബിജു ജോണാണ് മാർച്ച്‌ 3 വ്യാഴാഴ്ച്ച കുവൈറ്റിലെ സബാഹ് ആശുപത്രിയിൽ മരണമടഞ്ഞു. കുവൈറ്റിലെ അൽ ധനാ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: ശ്രീമതി ബിന്ദു ബിജു. മക്കൾ: ദയ ബിജു, ജെറിൻ ബിജു.

സംസ്കാരം പിന്നീട് നാട്ടിൽ നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.