കീരംപാറ – കോച്ചാടത്തിൽ ജോളി ജോസഫ് (63) നിത്യതയിൽ

കോതമംഗലം: കീരംപാറ കോച്ചാ ടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം  തിങ്കൾ ( 21/02) ഉച്ചയ്ക്ക് 12  നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട് സെമിത്തേരിയിൽ…

ബോസ്റ്റൺ പ്രയർലൈൻ സ്ഥാപക സിസ്റ്റർ സൂസൻ ജോർജ്ജ് നിത്യതയിൽ

ഡാളസ്: ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു. മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും,…

മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം

ഡാലസ്: അമേരിക്കയിലും കാനഡയിലും ഉള്ള സംഗീതജ്ഞരുടെ കൂട്ടായ്മയായ മ്യൂസിക് മിഷൻ ഫോർ ക്രൈസ്റ്റ് ഇൻ നോർത്ത് അമേരിക്ക രൂപംകൊണ്ടു. സംഗീതത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കുക എന്ന ആശയം ഉൾക്കൊണ്ടുള്ള ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ജോസ് പ്രകാശ്…

പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി

ഡാളസ്: പറമ്പത്തൂർ ഗീവറുഗീസ്‌ ജോസഫ് (86) ഡാളസിൽ നിര്യാതനായി. കഴിഞ്ഞ ചിലനാളുകളായി ശരീരത്തിൽ ക്ഷീണിതനായിരുന്നു. ദീർഘനാളുകളായി, അസംബ്‌ളി ഓഫ് ഗോഡ് ഡാളസിന്റെ സജീവ അംഗം ആയിരുന്നു. മക്കൾ: മോളമ്മ (ഷീല), മിനിയ (ഷേർലി), ജെയിംസ് (കുഞ്ഞു);…

ചർച്ച് ഓഫ് ക്രൈസ്റ്റ് 13മത് ആത്മീയ സംഗമം

റാന്നി: ചർച്ച് ഓഫ് ക്രൈസ്റ്റ് 13മത് ആത്മീയ സംഗമം ഫെബ്രുവരി 19 ശനിയഴ്ച വൈകുന്നേരം 5 മണി മുതൽ 9 വരെ റാന്നി കരിംകുറ്റി ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ ഹാളിൽ നടക്കും. പാസ്റ്റർ സുനിൽ കൊടിത്തോട്ടം മുഖ്യസന്ദേശം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക്…

15ാം മത് ഐ.എ.ജി. യൂ.കെ & യൂറോപ്പ് ജനറൽ കൺവൻഷൻ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ

അസംബ്ലീസ്‌ ഓഫ് ഗോഡ് ഓഫ് യൂ കെ, ഐ എ ജി യൂ കെ & യൂറോപ്പ് 15 മത്‌ ജനറൽ കൺവൻഷൻ 2022 മാർച്ച് 19, 20 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്‌സ്ഫോർഡിൽ വച്ച് നടത്തപ്പെടുന്നു. ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്ന ഈ വർഷത്തെ…

ഡോ. സരള ജേക്കബ് (72) നിത്യതയിൽ

കാസർഗോഡ്: പരേതനായ ഡോ. ജേക്കബ് വർഗ്ഗീസിൻ്റെ ഭാര്യ പുനലൂർ സ്വദേശി ഡോ. സരള ജേക്കബ് (72) നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: ഫേബ വർഗ്ഗീസ് (യുഎസ്സ് എ), ഫെബിൻ വർഗ്ഗീസ്. മരുമകൻ: ബിജു (യു എസ്സ് എ). പയനിയർ മിഷ്ണറി ചർച്ച് സീനിയർ പാസ്റ്റർ മോഹൻ പി…

കോളജുകളിൽ മതചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ല: കർണാടക മുഖ്യമന്ത്രി

ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ പരാമർശവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോളജുകളിൽ മത ഹിജാബ് ഉൾപ്പെടെയുള്ള മത ചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.…

കർണാടകയില്‍ സര്‍ക്കാര്‍ അധികൃതർ ക്രിസ്തു രൂപം തകർത്തു

കോലാര്‍: കർണാടകയിലെ കോലാര്‍ ജില്ലയിൽ ക്രിസ്തു രൂപം താലൂക്ക് അധികൃതർ തകർത്തു. മൃഗങ്ങൾക്ക് മേയാനായി അനുവദിച്ചിരിക്കുന്ന സർക്കാർ ഭൂമിയിലാണ് രൂപം നിൽക്കുന്നതെന്നുളള വാദം ഉയർത്തിയാണ് മുൽബഗാർ തഹസിൽദാരായ ശോഭിത ആർ പ്രതിമ തകർത്തു കളയാൻ അനുമതി…

കുടുംബനവീകരണ വെബിനാർ

ബാംഗ്ലൂർ : ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൈഫ് ലൈറ്റ് മിനിസ്ട്രിസും ആൽഫ പ്രയർ ലൈനും സംയുക്തമായി കുടുംബ ജീവിതം ധന്യമാക്കുന്നതിനു സഹായമാകുന്ന കുടുംബ നവീകരണ വെബിനാർ, 'ദൈവീക കുടുംബം' എന്ന പേരിൽ നടത്തുന്നു. മാർച്ച്‌ 5 മുതൽ ഏപ്രിൽ 23 വരെ…