ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ മാർച്ച് 12ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 മാർച്ച് 12 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിക്കുന്നത്.

റവ. സിജോ ജേക്കബ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ Ordinary Theology: Forgiveness and Wellbeing എന്ന വിഷയത്തിൽ ഡോ. സേവിയർ ലക്ഷ്മണൻ (ആസ്‌ട്രേലിയ) മുഖ്യ പ്രഭാഷണം നടത്തും.

പാസ്റ്റർ ജോജോ മാത്യു(സിഡ്‌നി), പാസ്റ്റർ. റെജി ഫിലിപ്പ് (ഫ്ലോറിഡ) ഇവാ. എബ്രഹാം തോമസ് (യു എ ഈ), പാസ്റ്റർ ബിജു അലക്സാണ്ടർ(ബ്രിസ്ബെയിൻ), ഡോ.സഹായദാസ് സൈമൺ(കേരള) എന്നിവർ ട്രാൻസ്‌ലെ മിനിസ്ട്രി ഇന്റർനാഷണലിനു വേണ്ടി സെമിനാറിന് നേതൃത്വം നൽകും.

മീറ്റിംഗ് ഐഡി: 999 101 3388 പാസ്‌കോഡ്: 2021

Leave A Reply

Your email address will not be published.