പാസ്റ്റർ ഷിബു ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊല്ലം: പാസ്റ്റർ ഷിബു ജോർജ്‌ മാർച്ച്‌ 10 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് രക്തസമ്മർദ്ദം കൂടിയത് നിമിത്തം തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ വെന്റിലേറ്ററിൽ അഡ്മിറ്റ് ആയിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.