പാസ്റ്റർ തോമസ്കുട്ടി നിത്യതയിൽ

മണ്ണന്തല: ഐപിസി നാലാഞ്ചിറ ജയോത്സവം സഭാംഗവും മുക്കോല ചീനിവിള ബഥേൽ ഹൗസിൽ പാസ്റ്റർ തോമസ് കുട്ടി (53) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ (01/05) ഉച്ചക്ക് രണ്ടുമണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം ചർച്ചിലും തുടർന്ന് മലമുകളുള്ള സഭാ…

ബ്രദർ തോംസൺ ബാബുവിനും, ബ്രദർ ലോർഡ്സൺ അന്റണിക്കും കാറപകടത്തിൽ പരിക്ക്

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് കൊച്ചി നെടുമ്പാശ്ശേരി സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ്‌ പത്തനാപുരത്തിന്റെ മകൻ ബ്രദർ തോംസൺ ബാബുവും, വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിയും ഇന്ന് ഏപ്രിൽ 28 വ്യാഴാഴ്ച്ച വെളുപ്പിന് ആറ്റിങ്ങൽ വച്ച്…

മേഴ്‌സി തോംസൺ ഫ്ലോറിഡയിൽ നിര്യാതയായി. സംസ്ക്കാരം 30 ന് ശനിയാഴ്ച  

ലേക്ക്ലാന്റ്: പത്തനാപുരം മാനാപള്ളിൽ റോക്ക് വില്ലയിൽ കുടുംബാഗം പാസ്റ്റർ തോംസൺ ജോർജിന്റെ ഭാര്യ മേഴ്‌സി തോംസൺ (67) ഫ്ലോറിഡയിൽ നിര്യാതയായി. കുമ്പനാട് കാരിയാലിൽ പരപ്പാട്ട് പരേതനായ പാസ്റ്റർ പി.എസ് ഫിലിപ്പോസിന്റെയും പൊടിമല മേരിക്കുട്ടി…

ചാക്കോ കെ. തോമസിൻ്റെ പിതാവ് കൈതത്തറ തോമസ് വർഗീസ് (കുട്ടപ്പൻ – 92) നിത്യതയിൽ

ബെംഗളൂരൂ: മാധ്യമ പ്രവർത്തകനും ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡൻ്റുമായ ചാക്കോ കെ.തോമസിൻ്റെ പിതാവ് ദി പെന്തെക്കോസ്തു മിഷൻ ബാംഗളൂരൂ ജാലഹള്ളി സഭാംഗം കൈതത്തറ തോമസ് വർഗീസ് (കുട്ടപ്പൻ - 92) ബെംഗളൂരിൽ നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ…

സെൻട്രൽ ഡിസ്ട്രിറ്റ് ഓഫ് സൗത്ത് ഇന്ത്യാ എ.ജിക്ക് പുതിയ ഭാരവാഹികൾ; റവ. പോൾ തങ്കയ്യ വീണ്ടും സൂപ്രണ്ട്

ബെംഗളൂരു: സെൻട്രൽ ഡിസ്ട്രിറ്റ് ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് അറുപത്തിനാലാമത് വാർഷിക കോൺഫറൻസ് ബാംഗ്ലൂർ കണ്ണൂരു ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ നടന്നു. പ്രസ്തുത മീറ്റിംഗിൽ വച്ച് പുതിയ…

ആരാധനാ മദ്ധ്യേ ദേഹാസ്വസ്ഥം ഉണ്ടായതിനെ തുടർന്ന് പാസ്റ്റർ ജോർജ്‌ അലക്സാണ്ടർ കർത്തൃസന്നിധിയിൽ…

തിരുവനന്തപുരം: വെഞ്ഞാറമൂട് പാളയം ചർച്ച് ഓഫ് ഗോഡ് ബെതസ്ഥ പ്രയർ ഫെലോഷിപ്പ് സഭാ ശ്രുഷുഷകൻ മാവേലിക്കര ചെട്ടികുളങ്ങര മീനത്തേതിൽ കർത്തൃദാസൻ പാസ്റ്റർ ജോർജ്‌ അലക്സാണ്ടറാണ് (63 വയസ്സ്) ഏപ്രിൽ 17 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. ഏപ്രിൽ…

പാസ്റ്റർ റെജി ജോർജിൻ്റെ സഹധർമ്മിണി നിത്യതയിൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻ്റർ പുത്തൂർ ലോക്കൽ സഭ ശുശ്രൂഷകനും കൊട്ടാരക്കര സെൻറർ സൺഡേസ്കൂൾ സെക്രട്ടറിയുമായ പാസ്റ്റർ റെജി ജോർജിൻ്റെ സഹധർമ്മിണി സിസ്റ്റർ ശുഭ റെജി നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം പിന്നീട്

വി ബി എസ് പരിശീലനം

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബവും സേവാഭാരതും സംയുക്തമായി വി ബി എസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 8.30 മുതൽ 1.30 വരെയാണ് പരിശീലനം നടക്കുന്നത്. ദക്ഷിണേന്ത്യാ ദൈവസഭയിൽ നടക്കുന്ന പരിശീലനത്തിന് പ്രമുഖ വി.ബി.എസ്…

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഒരുക്കുന്ന ബൈബിൾ ക്ലാസ്സ്‌

കുവൈറ്റ്‌: "യേശുക്രിസ്തുവിന്റെ രണ്ടാം വരവും യുഗാന്ത്യ സംഭവങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ തോമസ് മാമ്മൻ (യു എസ് എ) മെയ്‌ 2 തിങ്കളാഴ്ച്ച മുതൽ മെയ്‌ 6 വെള്ളിയാഴ്ച്ച വരെ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച്…

റെജി സാമുവേൽ ഷാർജയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഷാർജ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ദുബായ് സഭാംഗം മാവേലിക്കര ചെറുകോൽ സ്വദേശി റെജി സാമുവേൽ (60 വയസ്സ്) ഏപ്രിൽ 16 ശനിയാഴ്ച്ച ഷാർജ അൽ കാസ്സിമി ഹോസ്പിറ്റിലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ :ഗീത റെജി. സംസ്കാരം പിന്നീട്.…