പാസ്റ്റർ ജോസഫ് ജോണിൻ്റെ പിതാവ് ഇടമൺ തൈപ്പറമ്പിൽ ബേബി ജോൺ (86) നിത്യതയിൽ

News: BCPA

പുനലൂർ : മാധ്യമ പ്രവർത്തകനും ബിസിപിഎ സെക്രട്ടറിയും കർണാടക ചർച്ച് ഓഫ് ഗോഡ് ട്രഷറർ, ബെണ്ണാർഗട്ടെ ശുശ്രൂഷകനുമായ പാസ്റ്റർ ജോസഫ് ജോണിൻ്റെ പിതാവ് ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗം എം ഇ എസ്, റിട്ട.ഓഫീസ് സൂപ്രണ്ഡന്റ് തൈപ്പറമ്പിൽ ബേബി ജോൺ (86) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: പരേതയായ മേരി ജോൺ (കുഞ്ഞുമോൾ)

മറ്റ് മക്കൾ: പോൾ (സണ്ണി, ബീഹാർ ) തോമസ് ജോൺ (റബ്കോ, കോട്ടയം) സൂസമ്മ ജോൺ (ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ തിരുവനന്തപുരം), എലിസബത്ത് ജോൺ (ബാംഗ്ലൂർ )

മരുമക്കൾ: മറിയാമ്മ തോമസ് (എയിംസ്, ഭുവനേശർ) പാസ്റ്റർ മാത്യു ജോസഫ് (കൊട്ടാരക്കര)സ്മിത ജോസഫ് (ബാംഗ്ലൂർ) ജോസ്  ജോർജ് ( ബാംഗ്ലൂർ).

Leave A Reply

Your email address will not be published.