പാസ്റ്റർ സി.കെ. ഉമ്മൻ്റെ സഹധർമ്മിണി എസ്ഥേർ ഉമ്മൻ(79) കർത്തൃസന്നിധിയിൽ; സംസ്ക്കാരം നാളെ
ബെംഗളൂരു: യെലഹങ്ക ഗിൽഗാൽ സുവാർത്ത ഭവൻ ചർച്ച് സീനിയർ ശുശ്രൂഷകൻ മല്ലപ്പള്ളി ആനിക്കാട് ചവണിക്കമണ്ണിൽ പാസ്റ്റർ സി.കെ.ഉമ്മൻ്റെ ( തങ്കച്ചൻ ) സഹധർമ്മിണി എസ്ഥേർ ഉമ്മൻ (കുഞ്ഞുമോൾ-79) കർത്തൃസന്നിധിയിൽ.
സംസ്കാരം ജൂലൈ 23 ശനിയാഴ്ച രാവിലെ 9 ന്…
