പാസ്റ്റർ റ്റി കെ സഖറിയായുടെ മകൾ സിസ്റ്റർ ബെനിസി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തൃശ്ശൂർ: കുന്നംകുളം അക്കിക്കാവ് കർത്തൃദാസൻ പാസ്റ്റർ റ്റി കെ സഖറിയായുടെ മകൾ സിസ്റ്റർ ബെനിസി പ്രസവാനന്തരം തലച്ചോറിലിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മെയ്‌ 24 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്ത് ദിവസം മുൻപാണ് സിസ്റ്റർ ബെനിസി ഒരു മകന് ജന്മം നൽകിയത്. തുടർന്ന് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ദുഃഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.