പാമ്പാടി കൺവൻഷൻ – 2022 നാളെ മുതൽ
കോട്ടയം: ഗ്രേയ്സ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 6, 7, 8 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ പാമ്പാടി കൺവൻഷൻ നടക്കുന്നു. ദിവസവും വൈകിട്ട് 05.30 മുതൽ 09.00 മണി വരെ പാമ്പാടി പബ്ലിക്ക് സ്റ്റേഡിയത്തിൽ വച്ച് യോഗങ്ങൾ നടത്തപ്പെടും.…
