സുവിശേഷകൻ കെ എം തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം: അരീപ്പറമ്പ് ശാലേം ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗം സുവിശേഷകൻ കെ എം തോമസ് (70 വയസ്സ്) മെയ്‌ 25 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: അരീപ്പറമ്പ് പുളിയായിൽ ശ്രീമതി തങ്കമ്മ. മക്കൾ : ജിനുമോൾ (മസ്കറ്റ്), അനുമോൾ (മൈസൂർ). മരുമക്കൾ : ജോൺ ജേക്കബ് (മസ്കറ്റ്), പാസ്റ്റർ റോജി ഇ സാമുവേൽ (ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, മൈസൂർ)

സംസ്കാരം മെയ്‌ 27 വെള്ളിയാഴ്ച്ച രാവിലെ 11.30 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12.30 മണിക്ക് സഭാ ഹാളിലും തുടർന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് സഭാ സെമിത്തേരിയിൽ.

 

Leave A Reply

Your email address will not be published.