Browsing Category

News

ഐപിസി ഹിമാചൽപ്രദേശ്‌ സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ

ഹിമാചൽപ്രദേശ്‌: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭാ ഹിമാചൽ സ്റ്റേറ്റിന്റെ വാർഷിക കൺവൻഷൻ ഏപ്രിൽ 02, 03 തീയതികളിൽ പത്താൻകോട്ടുള്ള സ്റ്റേറ്റ് ആസ്ഥാനത്തു വെച്ചു നടക്കും. ഐപിസി ഹിമാചൽപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ കൺവൻഷൻ ഉത്ഘാടനം…

സി ഇ എം ജനറൽ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) 2022-2024 വർഷത്തേക്കുള്ള ജനറൽ കമ്മറ്റിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സി ഇ എം ജനറൽ…

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ മാർച്ച് 12ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 മാർച്ച് 12 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിക്കുന്നത്. റവ. സിജോ ജേക്കബ് അധ്യക്ഷത…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വോണ്‍. 20…

ശാരോൻ സണ്ടേസ്കൂൾ അസോസിയേഷൻ ഭരണ സമിതിയെ തെരഞ്ഞെടുത്തു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി (ഡയറക്ടർ), പാസ്റ്റർ ബ്ലസ്സൻ ജോർജ് (അസോ.ഡയറക്ടർ), റോഷി തോമസ് (ജനറൽ സെക്രട്ടറി), എബി ബേബി (അസോ.…

ആശുപത്രിയിൽ നിന്നും വിവാഹവേദിയിലേയ്ക്ക്

ചമ്പക്കുളം: വ്യത്യസ്തമായ വിവാഹമായിരുന്നു ഫെബ്രുവരി 28 തിങ്കളാഴ്ച ചമ്പക്കുളം ഫാദർ തോമസ് പൂരുകര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നത്. വണ്ടാനം മെഡിക്കൽ കോളജിൽ നിന്നുമാണ് വരൻ ആമ്പുലൻസിൽ വിവാഹവേദിയിൽ എത്തിയത്. ശനിയാഴ്ച സംഭവിച്ച വാഹന അപകടത്തിൽ…

യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) 2022 ലേക്കുള്ള ഭാരവാഹികളെ…

കുവൈറ്റ്‌: 2022 ഫെബ്രുവരി 26 ശനിയാഴ്ച്ച നടന്ന ജനറൽ ബോഡിയിൽ 2022 ലേക്കുള്ള ഭാരവാഹികളായി ബ്രദർ റോയ് കെ യോഹന്നാൻ, പാസ്റ്റർ സാം തോമസ് (അഡ്‌വൈസറി ബോർഡ് ), പാസ്റ്റർ ജെയിംസ് എബ്രഹാം (പ്രോഗ്രാം കോഓർഡിനേറ്റർ), ബ്രദർ ഷാജി തോമസ് (ജനറൽ…

രക്ഷാദൗത്യത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്ന പേര് നല്‍കി കേന്ദ്രം

ഡൽഹി: യുക്രൈന്‍ രക്ഷാദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്ന പേര് നല്‍കി കേന്ദ്രം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനില്‍ നിന്നെത്തിയവരെ സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാദൗത്യം താന്‍ നേരിട്ട് നിരീക്ഷിക്കുകയാണെന്നും…

കേരളത്തിൽ പത്തു ജില്ലകളിലും വനിതാ കളക്ടർമാർ; സംസ്ഥാനത്തിത് ആദ്യം

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ 14 ജില്ലകളിൽ പത്തിലും ഭ​രി​ക്കു​ന്ന​ത് വ​നി​താ കളക്ട​ർ​മാ​ർ.ബു​ധ​നാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ലാ ക​ല​ക്ട​റാ​യി ഡോ.​ രേ​ണു രാ​ജി​നെ നി​യ​മി​ച്ച​തോ​ടെ​യാ​ണ് ജി​ല്ല​ക​ളു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ വനിതാ പ്രാതിനിധ്യം…

ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് സൈനികർക്കൊപ്പം യുദ്ധത്തിനിറങ്ങി യുക്രൈൻ പ്രസിഡന്റ്;…

കീവ്: യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിയര്‍ സെലിന്‍സ്കിയുടെ സൈനിക വേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ്. ഹെല്‍മെറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമൊക്കെ ധരിച്ച് യുദ്ധമുഖത്ത് പ്രസിഡന്റ് നേരിട്ട് എത്തുന്നത് രാജ്യത്തിനാകെ…