പാസ്റ്റർ കെ പി റ്റൈറ്റസിന്റെ മകൻ ബ്രദർ സുരേഷ് റ്റൈറ്റസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ…
ന്യൂയോർക്ക് : അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകനും, ന്യൂയോർക്ക് ബൈബിൾ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ പി റ്റൈറ്റസിന്റെയും ശ്രീമതി രമണി റ്റൈറ്റസിന്റെയും മൂത്ത മകൻ ബ്രദർ സുരേഷ് റ്റൈറ്റസ് (48 വയസ്സ്)…
