പാസ്റ്റർ കെ പി റ്റൈറ്റസിന്റെ മകൻ ബ്രദർ സുരേഷ് റ്റൈറ്റസ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക് : അസംബ്ലിസ് ഓഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകനും, ന്യൂയോർക്ക് ബൈബിൾ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ പി റ്റൈറ്റസിന്റെയും ശ്രീമതി രമണി റ്റൈറ്റസിന്റെയും മൂത്ത മകൻ ബ്രദർ സുരേഷ് റ്റൈറ്റസ് (48 വയസ്സ്) മാർച്ച്‌ 21 തിങ്കളാഴ്ച്ച വെളുപ്പിന് ഡാളസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: പാസ്റ്റർ ഡാനിയേൽ ജോർജിന്റെ മകൾ സിസ്റ്റർ ബീന സുരേഷ്. മകൾ: ജോർഡൻ. സഹോദരങ്ങൾ: വർഗീസ്, ഷാരോൻ.

പൊതുദർശനം മാർച്ച്‌ 25 വെള്ളിയാഴ്ച്ചയും സംസ്കാര ശ്രുഷുഷ മാർച്ച്‌ 26 ശനിയാഴ്ച്ചയും നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപപ്പട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.