Browsing Category

News

പാസ്റ്റർ റെജി ജോർജിൻ്റെ സഹധർമ്മിണി നിത്യതയിൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെൻ്റർ പുത്തൂർ ലോക്കൽ സഭ ശുശ്രൂഷകനും കൊട്ടാരക്കര സെൻറർ സൺഡേസ്കൂൾ സെക്രട്ടറിയുമായ പാസ്റ്റർ റെജി ജോർജിൻ്റെ സഹധർമ്മിണി സിസ്റ്റർ ശുഭ റെജി നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാരം പിന്നീട്

വി ബി എസ് പരിശീലനം

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബവും സേവാഭാരതും സംയുക്തമായി വി ബി എസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 8.30 മുതൽ 1.30 വരെയാണ് പരിശീലനം നടക്കുന്നത്. ദക്ഷിണേന്ത്യാ ദൈവസഭയിൽ നടക്കുന്ന പരിശീലനത്തിന് പ്രമുഖ വി.ബി.എസ്…

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ഒരുക്കുന്ന ബൈബിൾ ക്ലാസ്സ്‌

കുവൈറ്റ്‌: "യേശുക്രിസ്തുവിന്റെ രണ്ടാം വരവും യുഗാന്ത്യ സംഭവങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ തോമസ് മാമ്മൻ (യു എസ് എ) മെയ്‌ 2 തിങ്കളാഴ്ച്ച മുതൽ മെയ്‌ 6 വെള്ളിയാഴ്ച്ച വരെ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച്…

റെജി സാമുവേൽ ഷാർജയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഷാർജ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ദുബായ് സഭാംഗം മാവേലിക്കര ചെറുകോൽ സ്വദേശി റെജി സാമുവേൽ (60 വയസ്സ്) ഏപ്രിൽ 16 ശനിയാഴ്ച്ച ഷാർജ അൽ കാസ്സിമി ഹോസ്പിറ്റിലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ :ഗീത റെജി. സംസ്കാരം പിന്നീട്.…

ഇടയ്ക്കാട് വി.ബി.എസ് ഏപ്രിൽ 28 മുതൽ 

ഇടയ്ക്കാട്: ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് നേതൃത്വം നല്കുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ഏപ്രിൽ 28 മുതൽ 30 വരെ ഇടയ്ക്കാട് ശാലേം എ.ജി യിൽ നടക്കും. ഇടയ്ക്കാടും പരിസരപ്രദേശങ്ങളിലുമുള്ള വേർപെട്ട ദൈവസഭകളെ ഏകോപിപ്പിച്ചു നടത്തുന്ന വി.ബി.എസിൽ…

ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി യുടെ 40 ആം വാർഷിക ആഘോഷം ഏപ്രിൽ 22ന്

ദോഹ: ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ 40 ആം വാർഷികം ഏപ്രിൽ 22 വെള്ളിയാഴ്ച വൈകീട്ട് 05:00 ന് ദോഹ-ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് നടക്കും. അതിനോടനുബന്ധിച്ച് 20, 21 തീയ്യതികളിലായി റിലീജിയസ് കോംപ്ലക്സിലെ…

ഐ.പി.സി പാമ്പാക്കുട സെന്റര്‍ കണ്‍വന്‍ഷൻ ഇന്ന് മുതല്‍

പാമ്പക്കുട: ഐപിസി പാമ്പാക്കുട സെന്റര്‍ കണ്‍വന്‍ഷന്‍ ഇന്ന് തുടങ്ങും. ഏപ്രില്‍ 14, 15,16,17 (വ്യാഴം - ഞായര്‍) തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 മണി വരെ ഐപിസി എബനേസര്‍, കിഴുമുറി വച്ച് നടക്കും. പാസ്റ്റര്‍ റ്റി.റ്റി. തോമസ് ഉദ്ഘാടനം…

വൈ.പി.ഇ ജനറൽ ക്യാമ്പ്

കോട്ടയം: 84-ാം മത് വൈ.പി. ഇ ജനറൽ ക്യാമ്പ് 2022 ഏപ്രിൽ 14, 15, 16 തീയതികളിൽ കോട്ടയം അരീപ്പറമ്പ് ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടും. "ഞങ്ങളെ അഭിഷേകം ചെയ്യണമേ" എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. പതിനാലാം തീയതി…

റിവൈവ് കാനഡ കോൺഫെറൻസ് ഏപ്രിൽ 23ന്

കാനഡ മലയാളീ പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ 6 മത് കോൺഫെറൻസ് ഒരുക്കങ്ങൾ പൂർത്തിയായി. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകൾ ഈ കോൺഫെറൻസിൽ പങ്കെടുക്കുന്നു. അതോടൊപ്പം തന്നെ USA, UK, Australia, Middle…

പ്രാർത്ഥന സംഗമം – മിഷൻ 2022 ബെംഗളൂരുവിൽ

ബെംഗളൂരു: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF) ആഭിമുഖ്യത്തിൽ മിഷൻ 2022 എന്ന പേരിൽ ഒരു ആൽമീയ പ്രാർത്ഥന സംഗമം നാളെ രാവിലെ 9.30 മുതൽ 1 മണി വരെ ജാലഹള്ളി ഗംഗമ്മ സർക്കിളിലുള്ള രാജൻസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. ശ്രീ ജീക്കുട്ടി,…