ശാരോൻ വനിതാ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

ഏലിയാമ്മ കോശി (പ്രസിഡന്റ്), മറിയാമ്മ ജോയ് (ജനറൽ സെക്രട്ടറി)

ശാരോൻ ഫെലോഷിപ് ചർച്ച് വനിതാ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. 24-3-2022 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഒഡിറ്റോറിയത്തിൽ വച്ചു നടന്ന ശാരോൻ വനിതാസമാജം ജനറൽ ബോഡി മീറ്റിംഗിൽ 2022 – 2024 വർഷത്തേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെയും ജനറൽ കമ്മറ്റിയെയും തെരെഞ്ഞെടുത്തു.

പ്രസിഡൻ്റ്: സിസ്റ്റർ ഏലിയാമ്മ കോശി

വൈസ് പ്രസിഡൻ്റ്മാർ:

1.സിസ്റ്റർ സൂസൻ തോമസ് (USA)

2.സിസ്റ്റർ സൗമിനി ഫിന്നി

ജനറൽ സെക്രട്ടറി:

സിസ്റ്റർ മറിയാമ്മ ജോയി

സെക്രട്ടറിമാർ:

1.സിസ്റ്റർ ബ്ലസി ബിജു

2.സിസ്റ്റർ സൂസമ്മ പൊടിക്കുഞ്ഞ്

ട്രഷറാർ:

സിസ്റ്റർ ഗ്രേസി ജോൺ

ജോയിൻ്റ് ട്രഷറാർ:

സിസ്റ്റർ മിനി ലാലു

പ്രൊമോഷണൽ സെക്രട്ടറി:

സിസ്റ്റർ അല്ലി ഷാജി

ചാരിറ്റി കോർഡിനേറ്റർ:

സിസ്റ്റർ മേഴ്സി ഷാജു

പ്രയർ കോർഡിനേറ്റർ: സിസ്റ്റർ സുജ നൈനാൻ

ശാരോൻ ദ്വീപ്തി എഡിറ്റർ: 

സിസ്റ്റർ ഷീബ വിജയൻ

അസോസിയേറ്റ് എഡിറ്റർ:

സിസ്റ്റർ ഷേർളി പോൾ

കമ്മറ്റി അംഗങ്ങൾ:

ഡോ. മോളി ഏബ്രഹാം,

സിസ്റ്റർ ജെസ്സി ഏബ്രഹാം,

സിസ്റ്റർ ജീന ജോർജ്,

സിസ്റ്റർ ഗ്രേസി തങ്കച്ചൻ

Leave A Reply

Your email address will not be published.