നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി ചെളിയിൽ വീണ് മരിച്ചു
ആലപ്പുഴ: നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളി പാടത്തെ ചെളിയിൽ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുനു ജോർജ് (34) ആണു മരിച്ചത്.
റാസൽഖൈമയിൽ ഡ്രൈവറായ സുനു ജോർജ് 20 ദിവസം മുമ്പാണു നാട്ടിലെത്തിയത്.
ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം ഭാര്യ…
