വിയറ്റ്‌നാമിൽ കണ്ടെത്തിയ വൈറസ് വകഭേദം കൂടുതൽ അപകടകാരി, വളരെ പെട്ടെന്ന് വിഭജിച്ച് ഇരട്ടിയാകുകയും…
വിയറ്റ്നാം: വിയറ്റ്‌നാമിൽ കണ്ടെത്തിയ കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയാണെന്ന് റിപ്പോർട്ടുകൾ. ഇത് വായുവിലൂടെ അതിവേഗമാണ് പടരുന്നത്. ഇന്ത്യയിലും യുകെയിലും ആദ്യം കണ്ടെത്തിയ വൈറസിന്റെ സങ്കരയിനം ആണിത്. വായുവിലൂടെ അതിവേഗം പടരുന്ന ഈ…
