കേരളാ കോൺഗ്രസ് നേതാവ് ചെറിയാന്‍ കുതിരവട്ടം അന്തരിച്ചു
42 വർഷം തുടർച്ചയായി തിരുവൻവണ്ടുർ പഞ്ചായത്തംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് , വർക്കിംഗ് ചെയർമാൻ പി സി തോമസ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് തുടങ്ങിയവർ…
