ക്യാപ്റ്റൻ ജി. സോമൻ (83) നിത്യതയിൽ

കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഓടനാവട്ടം സഭാശുശ്രുഷകൻ പാസ്റ്റർ കെ. എസ്‌ ജോണിന്റെ ഭാര്യ പിതാവ് ക്യാപ്റ്റൻ ജി .സോമൻ(83) കർത്താവിൽ നിദ്ര പ്രാപിച്ചു
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.