‘നമ്മെ ഓർക്കുന്ന ദൈവം’; വചന ശുശ്രൂഷ നാളെ മുതൽ

ബാംഗ്ലൂർ: ഡെലിവറൻസ് ചർച്ച് ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 23 ബുധൻ മുതൽ 26 ശനിയാഴ്ച്ച വരെ പ്രത്യേക മീറ്റിംഗ് നടക്കും. ദിവസവും വൈകിട്ട് 7 മണി മുതൽ 8.30 pm വരെ " നമ്മെ ഓർക്കുന്ന ദൈവം " എന്ന വിഷയത്തെ ആസ്‌പദമാക്കി പാസ്റ്റർ മോനിഷ് മാത്യൂ…

ഷിബു ചെറിയാൻ (47) ഷാർജയിൽ നിര്യാതനായി

ഷാർജ : ഐപിസി ഗിൽഗാൽ ഷാർജ സഭാഅംഗം കവിയൂർ ഷിബു നിവാസിൽ പരേതനായ മത്തായി ചെറിയാന്റെ മകൻ ഷിബു ചെറിയാൻ (47) നിര്യാതനായി. കഴിഞ്ഞ ഒരു മാസമായി രോഗാതുരനായി ഷാർജ അൽഘാസ്മി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ദുബായിലെ ഐ ടി കമ്പനിയിൽ മാനേജർ ആയിരുന്നു.…

സഭകളുടെ ഐക്യത്തിനും ഉണർവിനുമായുള്ള സംയുക്ത പ്രാർത്ഥന നാളെ

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ സഭകളുടെ ഐക്യത്തിനും ഉണർവിനുമായുള്ള സംയുക്ത പ്രാർത്ഥന നാളെ നടക്കും. സഭകളുടെ ഐക്യത്തിനും പുനര്‍ജീവനത്തിനുമായി പ്രാര്‍ഥിക്കാനുള്ള സമയം വന്നിരിക്കുന്നു എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി കര്‍ണാടകയുടെ സമാധാനത്തിനും…

28 മണിക്കൂർ കൊണ്ട്​ 10 നില കെട്ടിടം, ഒരു​ ​ചൈനീസ്​ അത്​ഭുതം

ബീജീങ്: കോവിഡ്​ രൂക്ഷമായ സമയത്ത്​ ദിവസങ്ങൾ കൊണ്ട്​ കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന്​ മറ്റൊരു നിർമാണാത്​ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ്​ ചൈന ലോക​ത്തെ ഞെട്ടിച്ചിരിക്കുന്നത്​. ചാങ്​ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ…

കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്

കൊച്ചി : കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി കേരള പോലീസ് . ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ വ്യാജസന്ദേശങ്ങള്‍…

മിനി ജോൺസൻ നിത്യതയിൽ

കൊട്ടാരക്കര: കലയപുരം എ ജി സഭാഗംങ്ങവും, ഇപ്പോൾ തഴവ എ ജി സഭയുടെ ശുശ്രൂഷകനും ആയ പാസ്റ്റർ പി.കെ.ജോൺസൻന്റെ ഭാര്യ മിനി ജോൺസൻ ഹൃദയാഘാധത്തെ തുടർന്ന്  നിത്യതയിൽ പ്രവേശിച്ചു. പാസ്റ്ററെയും, മകനെയും, മകളെയും കുടംബങ്ങളെയും പ്രാർഥനയിൽ ഓർക്കുക. കൂടുതൽ…

വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി

തൃശ്ശൂർ: പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം…

കെ.രാജൻ കൈപ്പുഴ നിര്യാതനായി.

റാന്നി: റിട്ട: അധ്യാപകൻ കൈപ്പുഴ കെ. രാജൻ നിര്യാതനായി. ഭാര്യ: ലീലാമ്മ രാജൻ മഴുക്കിർ വെള്ളവന്താനത്ത് കുടുംബാംഗമാണ്. മകൻ: ഓസ്ബോൺ ( കൈപ്പുഴ കമ്മ്യൂണിക്കേഷൻസ് റാന്നി) മരുമകൾ: റാന്നി മറ്റക്കാട്ട് മഞ്ജു. കൊച്ചുമക്കൾ: ചിഞ്ചു, ബിഞ്ചു സംസ്ക്കാരം…

ജാതിമതഭേദമെന്യേ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കോവിഡ് മൃതദേഹങ്ങൾ മറവ് ചെയ്യാൻ മുൻപന്തിയിൽ…

ആലപ്പുഴ: രണ്ടാഴ്ചയോളം കൊവിഡ് പോസിറ്റീവായി വണ്ടാനം മെഡിക്കൽ കോളജിലായിരുന്ന ചെറുതന ഏഴാം വാർഡിൽ കളക്കാട്ട് വീട്ടിൽ രമേശൻ (58 വയസ്സ്) ഇന്നലെ (17-06-2021) രാത്രി 9 മണിയോടുകൂടി മരണത്തിനു കീഴടങ്ങി. രാത്രിയായതിനാൽ ബോഡി മറവ് ചെയ്യാനും, അടക്കത്തിന്…

വായനദിനം നമ്മോടു പറയുന്നത്

പണ്ടൊക്കെ ചിത്രകഥാ പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്ന കുട്ടികൾ അടുത്തപടിയായി ഗുണപാഠ കഥകൾ, ഇതിഹാസ കഥകൾ, നാടോടിക്കഥകൾ എന്നിവയിലേക്കു തിരിയുമായിരുന്നു എന്നാൽ ഇന്ന് ഇൻറർനെറ്റിൽ സ്റ്റോറി വീഡിയോകൾ കണ്ടു തുടക്കം കുറിക്കുന്ന കുട്ടികൾ അടുത്തതായി നേരെ…