28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം, ഒരു ചൈനീസ് അത്ഭുതം
ബീജീങ്: കോവിഡ് രൂക്ഷമായ സമയത്ത് ദിവസങ്ങൾ കൊണ്ട് കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന് മറ്റൊരു നിർമാണാത്ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ് ചൈന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ചാങ്ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ…
