പാസ്റ്റർ ഡോ. കെ.വി. ജോൺസന് വേണ്ടി പ്രാർത്ഥിക്കുക

ബാം​ഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രിസ് പ്രസിഡൻ്റും കെ.യു.പി.എഫ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി. ജോൺസൺ അടിയന്തിര ഓപ്പറേഷനു ശേഷം ബാം​ഗ്ലൂരിലെ പ്രമുഖ ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കുന്നു. ദൈവ​ദാസന്റെ പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

ഭാര്യ ഡോ. ജ്യോതി ജോൺസൺ യു.പി.എൽ.പി.എഫ് ൻ്റെയും ക്രൈസ്തവ എഴുത്തുപുര അപ്പർ റൂമിൻ്റെയും സജീവ പ്രവർത്തകയാണ്.

Leave A Reply

Your email address will not be published.