കൊവിഡ് ഭേദമായ പ്രമേഹരോഗികൾ കഴിക്കേണ്ടത്; ഡോക്ടർ പറയുന്നു
കൊവിഡ് ബാധിച്ച പ്രമേഹരോഗികൾ രോഗം ഭേദമായ ശേഷം ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യത്യമായൊരു ഡയറ്റ് പ്ലാൻ പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾക്കൊള്ളിക്കേണ്ടതെന്ന്…
