മാധ്യമപ്രവർത്തകൻ അനില്‍ രാധാകൃഷ്​ണൻ അന്തരിച്ചു

തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.

ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമാണ്​ മരണകാരണം.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച്​ ഉറങ്ങിയതായിരുന്നു.

ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിക്കുമ്പോഴാണ്​ മരണ വിവരം പുറത്തറിയുന്നത്​.

കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ മീറ്റ് ദ പ്രസ്​ പരിപാടിക്ക് പ​​ങ്കെടുത്തിരുന്നു.

Leave A Reply

Your email address will not be published.