മാധ്യമപ്രവർത്തകൻ അനില്‍ രാധാകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: ദ ഹിന്ദു ദിനപത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു.
ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങിയതായിരുന്നു.
ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിക്കുമ്പോഴാണ് മരണ…
