പാസ്റ്റർ തോമസ്കുട്ടി ഏബ്രഹാം (69) നിത്യതയിൽ

കൊല്ലം: കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവും കുണ്ടറ കാരിക്കൽ പകലോമറ്റം ബംഗ്ലാവിൽ പാസ്റ്റർ തോമസ്കുട്ടി ഏബ്രഹാം (69) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.