ശാരോൻ ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ച് ജനറൽ കൺവൻഷൻ 2022 നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സാധാരണയായി ഒരാഴ്ച നീണ്ടു നില്ക്കുന്ന ജനറൽ കൺവൻഷൻ കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് അഞ്ചു ദിവസമായി ചുരുക്കുവാൻ…