പ്രാർത്ഥന സംഗമം – മിഷൻ 2022 ബെംഗളൂരുവിൽ

ബെംഗളൂരു: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF) ആഭിമുഖ്യത്തിൽ മിഷൻ 2022 എന്ന പേരിൽ ഒരു ആൽമീയ പ്രാർത്ഥന സംഗമം നാളെ രാവിലെ 9.30 മുതൽ 1 മണി വരെ ജാലഹള്ളി ഗംഗമ്മ സർക്കിളിലുള്ള രാജൻസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

ശ്രീ ജീക്കുട്ടി, ബാംഗ്ലൂർ മുഖ്യ സന്ദേശം നൽകുന്നതും പുതിയ മിഷൻ പ്രവർത്തന ഉത്ഘാടനം ശ്രീ അനിൽ മാരാമൺ  നിർവഹിക്കുന്നതുമായിരിക്കും.

ഭാരത സുവിശേഷികരണത്തിനും ദേശത്തിന്റെ സൗഖ്യത്തിനും സഭകളുടെ ആത്‌മീയ ഉണർവിനുമായുള്ള ഈ പ്രാർത്ഥന സംഗമത്തിലേക്കു സഭാ വ്യത്യാസമെന്യേ ഏവരെയും സ്വാഗതം ചെയ്യുന്നു. സമ്മേളനത്തിൽ ഗാനശുശ്രുഷയും ഉച്ച ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ സജി റാന്നി അറിയിച്ചു. ഫോൺ:   90363 40098

Leave A Reply

Your email address will not be published.