മാത്യു തോളൂർ (മാത്തുക്കുട്ടിച്ചാൻ) നിത്യതയിൽ

കോട്ടയം: കോട്ടയം മാങ്ങാനം തേക്കെത്തുരുത്തിൽ മാത്യു തോളൂർ (മാത്തുക്കുട്ടിച്ചാൻ) നിത്യതയിൽ. ദീർഘ വർഷങ്ങൾ ബഹറിനിലും തുടർന്ന് ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ വിശ്വസിയും ആയിരുന്ന ഇദ്ദേഹം കോട്ടയം കറുകച്ചാൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭഅംഗമാമണ്. ഭാര്യ :ബീന മാത്യു

മക്കൾ: ജിയോ മാത്യു (ഖത്തർ)എമി ആൻ മാത്യു (USA). മരുമക്കൾ: ജെനി (ഖത്തർ) സ്റ്റീവ് (USA). സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.