ഇടയ്ക്കാട് കൺവൻഷൻ; ഇന്ന് ഡോ.ജോമോൻ ജോയിയെ ആദരിക്കും 

അടൂർ: ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോടു വിശ്വാസത്താൽ പോരാടി  രസതന്ത്ര ശാസ്ത്രത്തിൽ കോട്ടയം  മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും  ഡോക്ടറേറ്റ് നേടിയ ഇടയ്ക്കാട് കുടുംബം കൂട്ടായ്മ അംഗം കൂടിയായ പോരുവഴി, ചാത്താകുളം സ്വദേശി ഡോ. ജോമോൻ ജോയിയെ…

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. യു.എ.ഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച…

ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് മെയ് 24ന്

തിരുവല്ല: പായിപ്പാട് ന്യൂ ഇൻഡ്യ ബൈബിൾ സെമിനാരിയുടെ 47-മത് ബിരുദദാന സമ്മേളനം (ഗ്രാഡുവേഷൻ) മെയ്.24 ചൊവ്വാഴ്ച നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫസർ ഡോ.സൈമൺ ബർന്നബാസ് മുഖ്യാതിഥിയായിരിക്കും. റവ.ജോൺ വെസ്ലി, ഡോ. സുബ്രോ…

ഇടയ്ക്കാട് കുടുംബം കൺവൻഷൻ ഇന്ന് ആരംഭിക്കും

ഇടയ്ക്കാട്: ഇടയ്ക്കാടും സമീപപ്രദേശങ്ങളിലും പാർക്കുന്ന ദൈവമക്കളുടെ കൂട്ടായ്മകളിലൊന്നായ ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ്‌ 13 മുതൽ 15 വരെ സുവിശേഷ പ്രഭാഷണവും സംഗീതാരാധനയും നടത്തുന്നു.  ഇടയ്ക്കാട് വടക്ക്…

ഡോ. ബിജു ബെഞ്ചമിൻ കർത്തൃസന്നിധിയിൽ

അടൂർ: മണക്കാല ഫെയ്ത്ത് തിയോളോജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ബിജു ബെഞ്ചമിൻ (46 വയസ്സ്) മെയ്‌ 9 തിങ്കളാഴ്ച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു അന്ത്യം സംഭവിച്ചത്.…

ബ്ലസ് ആനപ്രമ്പാൽ – 2022

എടത്വ: അസംബ്ലീസ് ഓഫ് ഗോഡ് ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും 'ബ്ലസ് ആനപ്രമ്പാൽ 2022' മേയ് 11 മുതൽ മേയ് 14 വരെ ആനപ്രമ്പാൽ വടക്ക് കൊമ്പിത്ര പാലത്തിനുസമീപം നടക്കും. പാസ്റ്റർ മാരായ സുനി ഐക്കാട്, സുഭാഷ്…

പാസ്റ്റർ ഡി. സുരേഷ് കുമാർ (48) കർതൃ സന്നിധിയിൽ; സംസ്കാരം ഇന്ന് മെയ് 9 ന്

അസംബ്ലീസ് ഓഫ് ഗോഡ് കുറ്റിക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡി.സുരേഷ് കുമാർ (48) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ആഴ്ചകൾ ആയി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . സംസ്കാരം ഇന്ന് മെയ് 9 ന് ഉച്ചക്ക് 12 ന് മുളയറ,…

പാമ്പാടി കൺവൻഷൻ – 2022 നാളെ മുതൽ

കോട്ടയം: ഗ്രേയ്സ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 2022 മെയ് 6, 7, 8 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ പാമ്പാടി കൺവൻഷൻ നടക്കുന്നു. ദിവസവും വൈകിട്ട് 05.30 മുതൽ 09.00 മണി വരെ പാമ്പാടി പബ്ലിക്ക് സ്റ്റേഡിയത്തിൽ വച്ച് യോഗങ്ങൾ നടത്തപ്പെടും.…

സി ഇ എം 2022-2024 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നാളെ തിരുവല്ലയിൽ 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സി ഇ എം ) 2022-2024 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ മെയ്‌ 2നു രാവിലെ 10 മണിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശാരോൻ…

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് റിവൈവൽ മീറ്റിംഗ്

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരുപാദപീഠം എന്ന പ്രാർത്ഥനാ കൂട്ടായ്മയുടെ 46-മത് സെഷൻ മേയ് 2 തിങ്കൾ, രാത്രി 8 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ പ്രസംഗിക്കും.…